Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ആദ്യ വാഹനം നിർമിച്ച് VinFast
Automobile

ഇന്ത്യയിൽ ആദ്യ വാഹനം നിർമിച്ച് VinFast

അടുത്തിടെയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിലെ ആദ്യ ഷോറൂം ആരംഭിച്ചത്. ഗുജറാത്തിലെ സൂറത്തിലായിരുന്നു കമ്പനിയുടെ ആദ്യ ഷോറൂം. വിൻഫാസ്റ്റ് VF6, VF7 എന്നീ വാഹനങ്ങളാണ് കമ്പനി ഇന്ത്യയിൽ ഇറക്കുന്നത്. തമിഴ്‍നാട്ടിലെ തൂത്തുക്കുടിയിലെ പുതിയ ഫാക്ടറിയിലാണ് വിൻഫാസ്റ്റ് കാറുകൾ അസംബിൾ ചെയ്യുന്നത്. ഇപ്പോൾ തൂത്തുക്കുടിയിൽ പുതുതായി നിർമ്മിച്ച നിർമ്മാണ കേന്ദ്രത്തിൽ അവരുടെ ആദ്യ ഇന്ത്യൻ നിർമിത കാർ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
News DeskBy News Desk6 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്തിടെയാണ് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിലെ ആദ്യ ഷോറൂം ആരംഭിച്ചത്. ഗുജറാത്തിലെ സൂറത്തിലായിരുന്നു കമ്പനിയുടെ ആദ്യ ഷോറൂം. വിൻഫാസ്റ്റ് VF6, VF7 എന്നീ വാഹനങ്ങളാണ് കമ്പനി ഇന്ത്യയിൽ ഇറക്കുന്നത്. തമിഴ്‍നാട്ടിലെ തൂത്തുക്കുടിയിലെ പുതിയ ഫാക്ടറിയിലാണ് വിൻഫാസ്റ്റ് കാറുകൾ അസംബിൾ ചെയ്യുന്നത്. ഇപ്പോൾ തൂത്തുക്കുടിയിൽ പുതുതായി നിർമ്മിച്ച നിർമ്മാണ കേന്ദ്രത്തിൽ അവരുടെ ആദ്യ ഇന്ത്യൻ നിർമിത കാർ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

VinFast first showroom opens in India

16,000 കോടി രൂപയുടെ നിക്ഷേപമാണ് ഫാക്ടറിക്കായി കമ്പനി നടത്തിയിരിക്കുന്നത്. പ്രതിവർഷം 1.5 ലക്ഷം വാഹനങ്ങൾ വരെ ഉത്പാദിപ്പിക്കാനാകുന്ന ഫാക്ടറിയാണിത്. പുതിയ ഹബ് ഏകദേശം 3,500 പേർക്ക് തൊഴിൽ സൃഷ്ടിക്കും. 27 നഗരങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകളാണ് വിൻഫാസ്റ്റിന് ഇന്ത്യയിലുള്ളത്. ഇതിനായി കമ്പനി 13 ഡീലർഷിപ്പ് ഗ്രൂപ്പുകളുമായി സഹകരിക്കുന്നു.

ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ (Tesla) ഇന്ത്യൻ പ്രവേശനത്തിനു പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗത്തെ മറ്റൊരു പ്രമുഖ ബ്രാൻഡായ വിൻഫാസ്റ്റും ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയിലെ നിർമാണം വിൻഫാസ്റ്റിന്റെ വിലയിലും വലിയ സ്വാധീനം ചെലുത്തും.   വാഹനത്തിന്റെ എർത്ത്, വിൻഡ്, സ്കൈ എന്നീ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. മഹീന്ദ്ര XUV.e9, BYD Atto 3, ഹ്യുണ്ടായിയുടെയും ടാറ്റയുടെയും വരാനിരിക്കുന്ന EV എസ്‌യുവികൾ തുടങ്ങിയവയുമായാണ് വിൻഫാസ്റ്റ് വി7ന്റെ മത്സരം.

Vietnamese electric vehicle manufacturer VinFast first showroom opens in India, located in Surat, Gujarat. The company is introducing models such as the VF6 and VF7 to the Indian market. Assembly of these vehicles is being carried out at VinFast’s newly established factory in Thoothukudi, Tamil Nadu. The company has now rolled out its first locally assembled vehicle from this new manufacturing facility in India.

banner business channeliam electric vehicle EV first in india India Vietnam VinFast
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil