ഇന്ത്യയിൽ നിന്നും തായ്ലാൻഡിലേക്ക് (Thailand) നേരിട്ട് സർവീസ് ആരംഭിക്കാൻ ആകാശ എയർ (Akasa Air). മുബൈയിൽ നിന്നും തായ്ലാൻഡിലെ പൂക്കെറ്റിലേക്കാണ് (Phuket) സർവീസ്. ആദ്യമായാണ് ഒരു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്തേക്ക് ആകാശ് എയർ സർവീസ് നടത്തുന്നത് എന്ന സവിശേഷതയുമുണ്ട്.

ആകാശ് എയറിന്റെ ആറാമത് ഇന്റർനാഷണൽ ഡെസ്റ്റിനേഷനാണ് തായ്ലാൻഡ്. സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന സർവീസിനായി ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ആകാശ എയർ വെബ്സൈറ്റ്, ആപ്പ് വഴിയും പ്രധാന ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയും ബുക്കിങ് നടത്താം. ഇന്ത്യൻ വിനോദസഞ്ചാരികൾ അടക്കം ഏറ്റവുമധികം എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഇടം എന്ന നിലയ്ക്കാണ് പൂക്കെറ്റിനെ തിരഞ്ഞെടുത്തതെന്ന് ആകാശ പ്രതിനിധി പറഞ്ഞു.  

Akasa Air is launching its first direct service from Mumbai to Phuket, Thailand, starting September 20, marking its sixth international destination.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version