Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മഹാരാഷ്ട്രയിൽ 350 ഏക്കർ ഭൂമി ഏറ്റെടുക്കാൻ Mahindra
News Update

മഹാരാഷ്ട്രയിൽ 350 ഏക്കർ ഭൂമി ഏറ്റെടുക്കാൻ Mahindra

മഹാരാഷ്ട്രയിലെ ഇഗത്‌പൂരിൽ 350 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra) സംസ്ഥാന സർക്കാരിന് താൽപ്പര്യപത്രം സമർപ്പിച്ചു. ഫീഡർ സൗകര്യം ഒരുക്കുന്നതിനാണ് ഈ നീക്കം. മുംബൈ ആസ്ഥാനമായ വാഹന നിർമ്മാതാക്കൾക്ക് ഇഗത്‌പൂരിലും നാഷിക്കിലും ഇതിനകം തന്നെ നിർമ്മാണ പ്ലാന്റുകൾ നിലവിലുണ്ട്.
News DeskBy News Desk16 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‍മഹാരാഷ്ട്രയിലെ ഇഗത്‌പൂരിൽ 350 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra) സംസ്ഥാന സർക്കാരിന് താൽപ്പര്യപത്രം സമർപ്പിച്ചു. ഫീഡർ സൗകര്യം ഒരുക്കുന്നതിനാണ് ഈ നീക്കം. മുംബൈ ആസ്ഥാനമായ വാഹന നിർമ്മാതാക്കൾക്ക് ഇഗത്‌പൂരിലും നാഷിക്കിലും ഇതിനകം തന്നെ നിർമ്മാണ പ്ലാന്റുകൾ നിലവിലുണ്ട്.

 Mahindra to acquire 350-acre land in Igatpuri

മഹീന്ദ്ര ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി ഇഗത്‌പൂരിലെ 350 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായാണ് താൽപ്പര്യപത്രം സമർപ്പിച്ചതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ, ഫാം വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കർ പറഞ്ഞു. നാഷിക്, ഇഗത്‌പൂർ പ്ലാന്റുകൾക്ക് സമീപ പ്രദേശത്ത് ഫീഡർ സൗകര്യം ഒരുക്കുന്നതിനാണ് ശ്രമം. വിതരണക്കാരുടെ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mahindra & Mahindra submits a letter of intent to acquire 350 acres of land in Igatpuri, Maharashtra, to set up a new feeder facility.

banner feeder facility Igatpuri land acquisition Maharashtra Mahindra Mahindra & Mahindra manufacturing plant
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil