Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുദ്ധങ്ങൾ ടെക്നോളജിയിൽ അധിഷ്ഠിതം
News Update

യുദ്ധങ്ങൾ ടെക്നോളജിയിൽ അധിഷ്ഠിതം

തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങളെന്ന് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യവും ടെക്നോളജിയിൽ അധിഷ്ഠിതവുമാണെന്നും ലോകമെങ്ങുമുള്ള ചെറു സംഘർഷങ്ങൾ പോലും ടെക്‌നോളജിയുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നും ഖരക്പൂർ ഐഐടി (IIT Kharagpur) സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
News DeskBy News Desk19 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങളെന്ന് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യവും ടെക്നോളജിയിൽ അധിഷ്ഠിതവുമാണെന്നും ലോകമെങ്ങുമുള്ള ചെറു സംഘർഷങ്ങൾ പോലും ടെക്‌നോളജിയുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നും ഖരക്പൂർ ഐഐടി (IIT Kharagpur) സ്ഥാപക ദിനത്തിൽ വിശിഷ്ഠാതിഥിയായി പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആധുനിക വെല്ലുവിളികൾ അതിരുകൾക്കപ്പുറത്തേക്ക് പോകുന്നവയാണെന്നും നമ്മുടെ സാങ്കേതിക നേതൃത്വം സുരക്ഷിതമാക്കുകയാണ് ഏറ്റവും വലിയ കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം സാങ്കേതിക വിദ്യയെ ഏറെ ആശ്രയിച്ചാണ് കഴിയുന്നത്. ഇന്ത്യ 90 ശതമാനം സെമികണ്ടക്ടറുകളും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതിയാണ്. ലോകത്തെവിടെയുമുള്ള സംഘർഷം നമ്മുടെ വളർച്ചയെ മരവിപ്പിക്കും. ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യമാണ്. തോക്കുകളേക്കാൾ സാങ്കേതിക വിദ്യയിൽ ഊന്നിയ അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങൾ. ഈ യുദ്ധങ്ങൾക്ക് തയാറെടുക്കാനുള്ള കഴിവാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക്കയെന്നും എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഡാറ്റ സംബന്ധിച്ചുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ഡാറ്റ ഇന്ത്യയുടെ അതിർത്തി കടക്കുമ്പോൾ അവയുടെ ഓരോ ഭാഗവും വിദേശ അൽഗോരിതങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളായി മാറുന്നു. ഇത് വിദേശ ആധിപത്യം ശക്തിപ്പെടുത്താൻ കാരണമാകും. സൈനിക ആശ്രിതത്വത്തിലും ഇതേ അവസ്ഥയുണ്ട്. രാജ്യത്തിന്റെ നിർണായക സംവിധാനങ്ങളിൽ പലതും ഇന്നും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. ഇത് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ മറ്റു രാജ്യങ്ങളുടെ രാഷ്ട്രീയശക്തിക്ക് വിധേയമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ സ്വാതന്ത്ര്യ പോരാളികളാണ്. സ്വാശ്രയത്വത്തിനായുള്ള സ്വാതന്ത്ര്യത്തിനായാകണം നമ്മുടെ പോരാട്ടങ്ങൾ. വിദ്യാർത്ഥികളുടെ ആശയങ്ങളും സോഫ്റ്റ്‌വെയർ കോഡുകളുമാണ് ഇനിയുള്ള കാലത്തെ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Adani Group Chairman Gautam Adani spoke at IIT Kharagpur, stating that modern warfare is invisible and fought with technology and algorithms.

algorithms banner Gautam Adani IIT Kharagpur technology warfare
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil