Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗണിത ഗവേഷണ സ്ഥാപനം
News Update

ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗണിത ഗവേഷണ സ്ഥാപനം

സൂത്രവാക്യങ്ങളിലൂടെയുള്ള കഠിനാധ്വാനം എന്നതിനപ്പുറം ഇന്ത്യൻ ഗണിതലോകത്ത് കൂടുതൽ പര്യവേക്ഷണങ്ങൾ ആവശ്യമാണെന്ന് ഫീൽഡ്സ് മെഡൽ (Fields Medal) ജേതാവ് മഞ്ജുൾ ഭാർഗവ (Manjul Bhargava). രാജ്യം വീണ്ടും ഗണിതശാസ്ത്രത്തെ പ്രണയിച്ചു തുടങ്ങണമെന്നും ഇന്ത്യയിലെ ആദ്യ സ്വകാര്യ ഫണ്ടിംഗ് അടിസ്ഥാനത്തിലുള്ള ഗണിത ഗവേഷണ സ്ഥാപനമായ (Privately Funded Mathematics Research Institute) ലോധ ഗണിത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് (Lodha Mathematical Sciences Institute – LMSI) ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
News DeskBy News Desk19 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൂത്രവാക്യങ്ങളിലൂടെയുള്ള കഠിനാധ്വാനം എന്നതിനപ്പുറം ഇന്ത്യൻ ഗണിതലോകത്ത് കൂടുതൽ പര്യവേക്ഷണങ്ങൾ ആവശ്യമാണെന്ന് ഫീൽഡ്സ് മെഡൽ (Fields Medal) ജേതാവ് മഞ്ജുൾ ഭാർഗവ (Manjul Bhargava). രാജ്യം വീണ്ടും ഗണിതശാസ്ത്രത്തെ പ്രണയിച്ചു തുടങ്ങണമെന്നും ഇന്ത്യയിലെ ആദ്യ സ്വകാര്യ ഫണ്ടിംഗ് അടിസ്ഥാനത്തിലുള്ള ഗണിത ഗവേഷണ സ്ഥാപനമായ (Privately Funded Mathematics Research Institute) ലോധ ഗണിത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് (Lodha Mathematical Sciences Institute – LMSI) ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ലോധ ഫൗണ്ടേഷൻ്റെ (Lodha Foundation) ₹20,000 കോടിയുടെ ധനസഹായത്തോടെ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ ഉപദേശക സമിതി അംഗം കൂടിയാണ് മഞ്ജുൾ ഭാർഗവ.

India's first private math institute

പോസ്റ്റ്‌ ഡോക്ടറൽ ഗവേഷണങ്ങൾ, രാജ്യത്തെ പ്രതിഭാശാലികളായ ഗണിതശാസ്ത്രജ്ഞരെ കണ്ടെത്തി വളർത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. മുൻപ് കാനഡയിലെ ഫീൽഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (Fields Institute) ഡയറക്ടറായിരുന്ന ഡോ. വി. കുമാർ മൂർത്തിയാണ് (V. Kumar Murthy) എൽഎംഎസ്ഐ സ്ഥാപക ഡയറക്ടർ. മഞ്ജുൾ ഭാർഗവയ്ക്കു പുറമേ നചികേത്മോർ (Nachiket Mor), വിക്രമൻ ബാലാജി (Vikraman Balaji), സൗരവ് ചാറ്റർജി (Sourav Chatterjee), വി. രവി (V. Ravi), യാക്കോവ് ഇലിയഷ്ബർഗ് (Yakov Eliashberg) തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ മറ്റ് ഉപദേശക സമിതി അംഗങ്ങൾ.

ആരംഭ ഘട്ടത്തിൽ അധ്യാപകരെയും മുതിർന്ന ഗവേഷകരെയും ഉൾപ്പെടുത്തി ഗവേഷണ-പഠന പ്രവർത്തനങ്ങൾ നടത്തുകയാണ് എൽഎംഎസ്ഐ ചെയ്യുക. മഞ്ജുൾ ഭാർഗവയുടെ നേതൃത്വത്തിൽ “Arithmetic Statistics” വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം ഓഗസ്റ്റ് അവസാനം മുതൽ ഡിസംബർ വരെ നടക്കും. 2026 ഡിസംബറോടെ “ഫസ്റ്റ് ഇന്ത്യൻ കോൺഗ്രസ് ഓഫ് മാത്തമറ്റീഷ്യൻസ്” സംഘടിപ്പിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞരെ ഒരുമിച്ചു കൊണ്ടുവരികയാണ് കോൺഗ്രസ് ഓഫ് മാത്തമറ്റീഷ്യൻസിലൂടെ ചെയ്യുക

The Lodha Mathematical Sciences Institute (LMSI) has been inaugurated as India’s first privately-funded institute dedicated to mathematics research.

banner India LMSI Lodha Mathematical Sciences Institute private math institute
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil