Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ സ്ലീപ്പിംഗ് സ്റ്റേറ്റ്, Sleeping State of India
News Update

ഇന്ത്യയുടെ സ്ലീപ്പിംഗ് സ്റ്റേറ്റ്, Sleeping State of India

ഇന്ത്യയുടെ സ്ലീപ്പിങ് സ്റ്റേറ്റ് (Sleeping State of India) എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ് (Himachal Pradesh). ഈ പേര് വന്നത് എന്തുകൊണ്ടാണെന്ന് അറിയാം.
News DeskBy News Desk25 August 2025Updated:25 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ സ്ലീപ്പിങ് സ്റ്റേറ്റ് (Sleeping State of India) എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ് (Himachal Pradesh). ഈ പേര് വന്നത് എന്തുകൊണ്ടാണെന്ന് അറിയാം.

ഹിമാചലിലെ സമാധാനപരവും ശാന്തവുമായ ജീവിതശൈലിയിൽ നിന്നാണത്രേ സംസ്ഥാനത്തിന് ഇങ്ങനെയൊരു ഇരട്ടപ്പേര് ലഭിച്ചത്. പ്രകൃതി സൗന്ദര്യം, ഫ്രഷ് മൗണ്ടെയ്ൻ എയർ, വശ്യമായ ഗ്രാമജീവിതം എന്നിവയ്ക്ക് പേരുകേട്ട സംസ്ഥാനമാണിത്. തിരക്കേറിയ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ജീവിതം ശാന്തമാണ്. ഇവിടുത്തെ ആളുകൾ വളരെ ലളിതമായ ദിനചര്യ പിന്തുടരുന്നവരാണ്. അവരിൽ ഭൂരിഭാഗവും നേരത്തെ ഉറങ്ങുകയും സൂര്യോദയത്തോടെ ഉണരുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിനുശേഷം, തെരുവുകൾ നിശബ്ദമാകും, കടകൾ അടച്ചിരിക്കും, പുറത്ത് യാതൊരു ശബ്ദവും ഉണ്ടാകില്ല. നേരത്തെ ഉറങ്ങുന്ന ഈ ശീലമാണത്രേ “ഉറങ്ങുന്ന സംസ്ഥാനം” എന്ന പേര് ലഭിക്കാൻ കാരണം.

Sleeping State of India

മറ്റൊരു വിശദീകരണം കൂടി ചിലർ നൽകുന്നു. രാഷ്ട്രീയത്തിനും ജനജീവിതത്തിനും അപ്പുറം, ഇവിടെ ഭൂമിശാസ്ത്രപരമായി നിലനിൽക്കുന്ന ശാന്തതയും ഒറ്റപ്പെട്ട നിലയും പ്രതിഫലിപ്പിക്കുന്ന പേരാണിതെന്ന് അവർ പറയുന്നു. തിരക്കും വ്യാപാരവൽക്കരണവും ഇല്ലാത്തതിനാൽ, ലോകം മുന്നോട്ടു പോകുമ്പോഴും ശാന്തമായി ഉറങ്ങിക്കിടക്കുന്ന ദേശത്തെപ്പോലെ ഹിമാചൽ അതിന്റെ സുന്ദരവും സ്പർശിക്കാത്തതുമായ സൗന്ദര്യം നിലനിർത്തുന്നു. അതുകൊണ്ടാണ് ചില ഉറവിടങ്ങൾ സ്നേഹത്തോടെ അതിനെ “ഉറങ്ങുന്ന സംസ്ഥാനം” എന്ന് വിളിക്കുന്നത്.

Discover why Himachal Pradesh is known as the ‘Sleeping State of India.’ Learn about its peaceful lifestyle, early routines and untouched natural beauty.

Arunachal Pradesh banner natural beauty peaceful lifestyle simple life Sleeping State of India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil