Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും ശമ്പളം വാങ്ങുന്ന സിഇഓമാർ
News Update

ഏറ്റവും ശമ്പളം വാങ്ങുന്ന സിഇഓമാർ

Elon Musk tops the list of the highest-paid CEOs. Find out who else made the list, including Tim Cook, Satya Nadella, and Sundar Pichai.
eDeskBy eDesk28 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും ശമ്പളം വാങ്ങുന്ന സിഇഒ എന്ന നേട്ടം ടെസ്‌ല (Tesla) സിഇഒ ഇലോൺ മസ്ക്കിനു (Elon Musk) സ്വന്തമാണ്. 23.5 ബില്യൺ ഡോളർ ശമ്പളവുമായാണ് മസ്ക് പട്ടികയിൽ ഒന്നാമതുള്ളത്. ടെസ്‌ല സ്റ്റോക്കിൽ നിന്നുള്ള വരുമാനം കൂടി ചേർത്താണ് മസ്കിന്റെ ഈ വമ്പൻ ‘ശമ്പളം.’

ആപ്പിൾ (Apple) സിഇഒ ടിം കുക്കാണ് (Tim Cook) പട്ടികയിൽ രണ്ടാമതുള്ളത്. 770 മില്യൺ ഡോളറാണ് ടിമ്മിന്റെ ശമ്പളം. 561 മില്യൺ ഡോളർ പ്രതിഫലവുമായി എൻവിഡിയ (Nvidia) സിഇഒ ജെൻസൺ ഹുവാങ് (Jensen Huang) പട്ടികയിൽ മൂന്നാമതുള്ളപ്പോൾ നെറ്റ്ഫ്ലിക്സ് (Netflix) സിഇഒ റീഡ് ഹാസ്റ്റിങ്സ് (Reed Hastings) 453.5 ബില്യൺ ഡോളറുമായി നാലാമതാണ്. അഞ്ചാമതുള്ള റീജെനറോൺ ഫാ‌ർമസ്യൂട്ടിക്കൽസ് (Regeneron Pharmaceuticals) സിഇഒ റിയനോൾഡ് ഷ്ലെഫറിന്റെ (Leonard Schleifer) ശമ്പളം 452.9 മില്യൺ ഡോളറാണ്.

 Highest-Paid CEOs

ഇവർക്കുപുറമേ ഇന്ത്യൻ വംശജനും ഗൂഗിൾ-ആൽഫബെറ്റ് (Google-Alphabet) സിഇഓയുമായ സുന്ദർ പിച്ചൈ (Sundar Pichai), സെയിൽസ്ഫോഴ്സ് (Salesforce) സിഇഒ മാർക് ബെന്യോഫ് (Marc Benioff), മൈക്രോസോഫ്റ്റിന്റെ (Microsoft) ഇന്ത്യൻ വംശജനായ സിഇഒ സത്യ നദെല്ല (Satya Nadella) തുടങ്ങിയവരും വമ്പൻ ശമ്പളം കൈപ്പറ്റുന്ന സിഇഒമാരുടെ പട്ടികയിലുണ്ട്. 

Elon Musk tops the list of the highest-paid CEOs. Find out who else made the list, including Tim Cook, Satya Nadella, and Sundar Pichai.

banner CEO salary elon musk highest paid CEOs Sundar Pichai Tim Cook
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
eDesk

Related Posts

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil