Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുംബൈയിൽ അത്യാധുനിക മെഡ് സിറ്റിയുമായി Reliance
News Update

മുംബൈയിൽ അത്യാധുനിക മെഡ് സിറ്റിയുമായി Reliance

മുംബൈയിൽ അത്യാധുനിക മെഡിക്കൽ സിറ്റി നിർമിക്കാൻ റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ജീവകാരുണ്യവിഭാഗമായ റിലയൻസ് ഫൗണ്ടേഷനാണ് (Reliance Foundation) മെഡിക്കൽ സിറ്റിക്കു പിന്നിൽ. 2000 ബെഡ് ശേഷിയുള്ള പദ്ധതി രാജ്യത്തെ സ്വകാര്യ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഏറ്റവും മികച്ചതായി മാറുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി (Nita Ambani) അറിയിച്ചു.
News DeskBy News Desk30 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുംബൈയിൽ അത്യാധുനിക മെഡിക്കൽ സിറ്റി നിർമിക്കാൻ റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ജീവകാരുണ്യവിഭാഗമായ റിലയൻസ് ഫൗണ്ടേഷനാണ് (Reliance Foundation) മെഡിക്കൽ സിറ്റിക്കു പിന്നിൽ. 2000 ബെഡ് ശേഷിയുള്ള പദ്ധതി രാജ്യത്തെ സ്വകാര്യ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഏറ്റവും മികച്ചതായി മാറുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി (Nita Ambani) അറിയിച്ചു.

Reliance Foundation building medical city

വെറുമൊരു ആശുപത്രി എന്നതിനപ്പുറമായിരിക്കും റിലയൻസ് മെഡിക്കൽ സിറ്റിയുടെ പ്രവർത്തനം. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നവീകരണത്തിന്റെ പുതിയ വഴിത്തിരിവായി പദ്ധതി മാറും. എഐ പവേർഡ് ഡയഗ്നോസ്റ്റിക്സ്, അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യ, ഇന്ത്യയിലെയും ലോകത്തിലെയും മികച്ച ഡോക്ടർമാർ തുടങ്ങിയവയിലൂടെ മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുമെന്നും നിത അംബാനി പറഞ്ഞു. ഭാവി തലമുറയിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള മെഡിക്കൽ കോളേജും മെഡിക്കൽ സിറ്റിയുടെ ഭാഗമായി കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു

Reliance Foundation is constructing a 2,000-bed medical city in Mumbai, featuring AI-powered diagnostics and a medical college for future healthcare experts.

2000-bed banner healthcare hospital medical city Mumbai Nita Ambani Reliance foundation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil