Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്

3 June 2026

ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

3 June 2026

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട : ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഉദ്ഘാടനം നാളെ
News Update

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട : ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഉദ്ഘാടനം നാളെ

തിരുവനന്തപുരം വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഉദ്ഘാടനം നാളെ നടക്കും. കേന്ദ്ര മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം നിർവഹിക്കും.യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകാൻ ഇത് വഴി സാധിക്കും.
News DeskBy News Desk10 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു.

TVM airport fast track immigration

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും.

എന്താണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ

ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക്  ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതുണ്ട്. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക.

എഫ്‌ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.

Thiruvananthapuram Airport introduces the ‘Fast Track Immigration – Trusted Traveler Program’ (FTI-TTP), promising smoother immigration for eligible passengers.

Amit Shah banner fast track immigration FTI-TTP Thiruvananthapuram Airport trusted traveler
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്

3 June 2026

ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

3 June 2026

വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്

3 June 2026

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
  • വിഴിഞ്ഞം തുറമുഖം, 49% ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ മികച്ച വളർച്ച
  • ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ യുഎസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil