പൂജ അവധിക്ക് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റയിൽവേ. ട്രെയിൻ നമ്പർ 01463/01464 സ്പെഷ്യൽ പ്രതിവാര സർവീസായാണ് ഓടുക. സെപ്റ്റംബർ 25 മുതൽ നവംബർ 29 വരെയാണ് മുംബൈ ലോക്മാന്യ തിലക് ടെർമിനസ്- തിരുവനന്തപുരം നോർത്ത് റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തുക.

എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാല് മണിക്ക് മുംബൈ എൽടിടിയിൽ നിന്ന് പുറപ്പെടുന്ന 01463 നമ്പർ ട്രെയിൻ വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 01464 നമ്പർ ട്രെയിൻ ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ ഒരു മണിയോടെ മുംബൈ എൽടിടിയിൽ എത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

NHSRCL has signed a major contract with L&T for the Mumbai-Ahmedabad bullet train project’s track work, covering a 157 km section.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version