Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന് സ്റ്റാലിൻ
News Update

ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന് സ്റ്റാലിൻ

ഇളയരാജയ്ക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പേരിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കണ്ണുകൊണ്ട് കാണാൻ സാധിച്ച അദ്‌ഭുതമാണ് ഇളയരാജയെന്ന് സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവേ സൂപ്പർതാരം രജനീകാന്ത് പറഞ്ഞു.
News DeskBy News Desk15 September 2025Updated:15 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇളയരാജയ്ക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പേരിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും എന്നാലിത് തമിഴ്നാടിന്റെ മാത്രം ആവശ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇളയരാജയുടെ പേരിൽ തമിഴ്‌നാട് സർക്കാർ പുരസ്കാരം ഏർപ്പെടുത്തുമെന്നും ചടങ്ങിൽ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

സ്വന്തം കണ്ണുകൊണ്ട് കാണാൻ സാധിച്ച അദ്‌ഭുതമാണ് ഇളയരാജയെന്ന് ചടങ്ങിൽ സംസാരിക്കവേ സൂപ്പർതാരം രജനീകാന്ത് പറഞ്ഞു. 50 വർഷങ്ങൾക്കിപ്പുറവും ഇളയരാജ ചെയ്യുന്ന പാട്ടുകൾ ഹിറ്റാകുന്നത് അദ്ദേഹത്തിന്റെ സംഗീതത്തിന് എന്നും നിലനിൽക്കുന്ന പുതുമയുടെ തെളിവാണെന്നും രജനി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും രജനീകാന്ത് പ്രശംസിച്ചു

Stalin honour Ilaiyaraaja in grand ceremony, call for Bharat Ratna

Tamil Nadu CM Stalin honours Ilaiyaraaja, urges Centre to award Bharat Ratna. Rajinikanth hails the maestro’s 50-year legacy in Indian music.

banner Ilaiyaraaja 50 years Ilaiyaraaja Bharat Ratna demand Rajinikanth on Ilaiyaraaja Stalin honour Ilaiyaraaja Tamil Nadu honours Ilaiyaraaja
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026

ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
  • ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം
  • മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
  • ആവശ്യമായ മേഖലകളിൽ ചൈനീസ് നിക്ഷേപമാകാം
  • മംഗൾയാൻ സാരി യുഎസ് മ്യൂസിയത്തിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil