മുംബൈയിൽ തന്റെ പുതിയ ടെസ്‌ലയുടെ ഡെലിവറി ലഭിച്ച ഇന്ത്യൻ ബിസിനസുകാരന് സമൂഹമാധ്യമത്തിലൂടെ മറുപടി നൽകി ടെസ്‌ല സിഇഒ എലോൺ മസ്‌ക്. ഐനോക്സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിൻ ടെസ്‌ല വാങ്ങിയ ആദ്യത്തെ ബിസിനസുകാരനായിരുന്നു. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ തന്റെ ടെസ്‌ല മോഡൽ വൈയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. അദ്ദേഹം തന്റെ പോസ്റ്റിൽ ഇലോൺ മസ്‌കിനെയും ടാഗ് ചെയ്തിരുന്നു. ഇതിനോടാണ് മസ്ക് പ്രതികരിച്ചത്.

Musk Tesla Mumbai Reply

ടെസ്‌ലയുടെ സഹസ്ഥാപകനും സിഇഒയുമായ എലോൺ മസ്‌കിനെ ടാഗ് ചെയ്ത് ജെയിൻ തന്റെ പോസ്റ്റിൽ ഇങ്ങനെ എഴുതി: “ഇത് നിങ്ങൾക്കുള്ളതാണ് @ElonMusk!!! ഇന്ത്യൻ ഇൻ‌കോർപ്പറേറ്റഡിന്റെ ആദ്യത്തെ ടെസ്‌ല സ്വീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” അദ്ദേഹം എഴുതി. “അഭിനന്ദനങ്ങൾ,” എന്ന് ഒറ്റവാക്കിലാണ് ടെസ്‌ല സിഇഒ പോസ്റ്റിനോട് പ്രതികരിച്ചത്.

ടെസ്‌ല ഇന്ത്യയിൽ വിൽ ജൂലൈ മധ്യത്തിൽ ആരംഭിച്ചതിനു ശേഷം ഇതുവരെ 600ഓളം കാറുകൾക്കു മാത്രമാണ് ഓർഡറുകൾ ലഭിച്ചിട്ടുള്ളതെന്ന് നേരത്തെ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനി പ്രതീക്ഷച്ചതിലും ഏറെ കുറവാണ് ഈ പ്രതികരണമെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. 

Elon Musk congratulates Siddharth Jain, an Indian businessman, on receiving his new Tesla Model Y in Mumbai. It is a one of the first Tesla cars delivered in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version