Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഐപിഓയിൽ കണ്ണുവെച്ച് ഇൻഫോപാർക്ക്
News Update

ഐപിഓയിൽ കണ്ണുവെച്ച് ഇൻഫോപാർക്ക്

പ്രാരംഭ ഓഹരി വിൽപനയിലേക്ക് (IPO) കടക്കാനൊരുങ്ങി ഇൻഫോപാർക്ക് (Infopark). പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ച വേഗത്തിലാക്കാനാണ് നീക്കം. ഐപിഒ റോഡ് മാപ്പിന്റെ ഭാഗമായി, ഇൻഫോപാർക്കിനെ കമ്പനിയായി റജിസ്റ്റർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം യാഥാർഥ്യമായാൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സർക്കാർ സ്ഥാപനമായി ഇൻഫോപാർക്ക് മാറും.
News DeskBy News Desk19 September 2025Updated:19 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രാരംഭ ഓഹരി വിൽപനയിലേക്ക് (IPO) കടക്കാനൊരുങ്ങി ഇൻഫോപാർക്ക് (Infopark). പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ച വേഗത്തിലാക്കാനാണ് നീക്കം. ഐപിഒ റോഡ് മാപ്പിന്റെ ഭാഗമായി, ഇൻഫോപാർക്കിനെ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം യാഥാർഥ്യമായാൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സർക്കാർ സ്ഥാപനമായി ഇൻഫോപാർക്ക് മാറും.  

മൂന്ന്, നാല് ഘട്ട വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഐപിഓയുമായി മുന്നോട്ട് പോകാനാണ് ഇൻഫോപാർക്ക് ലക്ഷ്യമിടുന്നത്. ഏതാനും വർഷങ്ങൾക്കകം ഐപിഒ അവതരിപ്പിക്കാനാണ് ഇൻഫോപാർക്ക് പദ്ധതിയിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ചാരിറ്റബിൾ സൊസൈറ്റിയായാണ് പ്രവർത്തിച്ചുവരുന്നത്. ഭാവി സംരംഭങ്ങൾക്ക് ആവശ്യമായ വഴക്കം ഈ ഘടന ഇൻഫോപാർക്കിന് നൽകുന്നില്ല. ഐടി പാർക്കുകൾ ചാരിറ്റബിൾ സൊസൈറ്റികളല്ല എന്ന നിലപാട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പോലും വളരെക്കാലമായി സ്വീകരിച്ചിട്ടുണ്ട്. അതിനാൽ, ഇൻഫോപാർക്കിനെ കമ്പനിയായി റജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി-പ്രതിനിധി പറഞ്ഞു.

Infopark IPO

സംയുക്ത സംരംഭങ്ങളിൽ പ്രവേശിക്കുന്നതിന് കമ്പനി ഘടന ആവശ്യമാണ്. ഭാവിയിൽ ഇൻഫോപാർക്കിന്റെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അതിന് കോർപ്പറേറ്റ് ഘടന ആവശ്യമായി വരും. കോർപ്പറേറ്റ് ഘടനയിലേക്കുള്ള മാറ്റം നികുതിയിൽ അനുകൂല സാഹചര്യം ഒരുക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

Infopark, Kochi, plans to convert into a corporate entity and launch an IPO to accelerate its expansion and become the first listed Kerala government firm.

banner corporate structure growth infopark Initial public offering IPO Kerala Kochi stock market
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil