Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തദ്ദേശീയ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി
News Update

തദ്ദേശീയ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി

സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർധിപ്പിച്ച് വിദേശ ഉത്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തലത്തിൽ തദ്ദേശീയ ഉത്പന്നങ്ങളിലേക്കുള്ള മാറ്റം ആരംഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഓഫീസ് ഉൽത്പാദനക്ഷമത ആപ്ലിക്കേഷനുകൾക്കായുള്ള തദ്ദേശീയ പ്ലാറ്റ്‌ഫോമായ സോഹോ (Zoho) സ്വീകരിക്കുന്നതായി വ്യക്തമാക്കിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. വിദേശ ബദലുകൾക്ക് പകരം ആഭ്യന്തര ഉത്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വദേശി സംരംഭം സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, അവതരണങ്ങൾ എന്നിവയ്ക്കായുള്ള സ്വദേശി പ്ലാറ്റ്‌ഫോമായ സോഹോയിലേക്ക് മാറുകയാണ്. തദ്ദേശീയ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിച്ചുകൊണ്ട് സ്വദേശി ആഹ്വാനത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു-അദ്ദേഹം കുറിച്ചു.
News DeskBy News Desk23 September 2025Updated:23 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർധിപ്പിച്ച് വിദേശ ഉത്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തലത്തിൽ തദ്ദേശീയ ഉത്പന്നങ്ങളിലേക്കുള്ള മാറ്റം ആരംഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഓഫീസ് ഉൽത്പാദനക്ഷമത ആപ്ലിക്കേഷനുകൾക്കായുള്ള തദ്ദേശീയ പ്ലാറ്റ്‌ഫോമായ സോഹോ (Zoho) സ്വീകരിക്കുന്നതായി വ്യക്തമാക്കിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. വിദേശ ബദലുകൾക്ക് പകരം ആഭ്യന്തര ഉത്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വദേശി സംരംഭം സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, അവതരണങ്ങൾ എന്നിവയ്ക്കായുള്ള സ്വദേശി പ്ലാറ്റ്‌ഫോമായ സോഹോയിലേക്ക് മാറുകയാണ്. തദ്ദേശീയ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിച്ചുകൊണ്ട് സ്വദേശി ആഹ്വാനത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു-അദ്ദേഹം കുറിച്ചു.

മന്ത്രിയുടെ തീരുമാനത്തെ സോഹോ സിഇഒ ശ്രീധർ വെമ്പു (Sridhar Vembu) അഭിനന്ദിച്ചു. വൈഷ്ണവിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ വെമ്പു തന്റെ വികസന സംഘത്തിന് ഇത് വലിയ പ്രോത്സാഹനമാണെന്നും കൂട്ടിച്ചേർത്തു.

IT Minister Ashwini Vaishnaw announces he is switching to Zoho, an Indian platform, in support of PM Modi’s ‘Swadeshi’ vision to promote indigenous products.

Ashwini Vaishnaw banner digital platforms IT Minister Made In India Sridhar Vembu Swadeshi Zoho
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil