Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റ മോട്ടോഴ്‌സ് CEO ആയി ശൈലേഷ് ചന്ദ്ര
Automobile

ടാറ്റ മോട്ടോഴ്‌സ് CEO ആയി ശൈലേഷ് ചന്ദ്ര

നേതൃമാറ്റത്തിന് വിധേയമായി പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors). ശൈലേഷ് ചന്ദ്രയെ (Shailesh Chandra) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ച കമ്പനി ധിമാൻ ഗുപ്തയെ (Dhiman Gupta) ചീഫ് ഫിനാൻഷ്യൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ടാറ്റ മോട്ടോഴ്‌സിന്റെ എംഡിയും സിഇഒയുമായി ശൈലേഷ് ചന്ദ്ര ചുമതലയേൽക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2028 വരെ മൂന്ന് വർഷത്തേക്ക് അദ്ദേഹം ഈ സ്ഥാനത്ത് തുടരും. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾസ്, പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ബിസിനസുകളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് ശൈലേഷ് ചന്ദ്ര.
News DeskBy News Desk27 September 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നേതൃമാറ്റത്തിന് വിധേയമായി പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors). ശൈലേഷ് ചന്ദ്രയെ (Shailesh Chandra) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ച കമ്പനി ധിമാൻ ഗുപ്തയെ (Dhiman Gupta) ചീഫ് ഫിനാൻഷ്യൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്. നേരത്തെ വൻ ഹാക്കിംഗിന് വിധേയമായ ജാഗ്വാർ ലാൻഡ് റോവറിൽ (Jaguar Land Rover) ടാറ്റ മോട്ടോഴ്‌സ് തടസ്സങ്ങൾ നേരിടുന്ന സമയത്താണ് ശൈലേഷ് ചന്ദ്രയുടെയും ധിമാൻ ഗുപ്തയുടെയും നേതൃത്വ പ്രഖ്യാപനം വരുന്നത്.

ഒക്ടോബർ 1 മുതൽ ടാറ്റ മോട്ടോഴ്‌സിന്റെ എംഡിയും സിഇഒയുമായി ശൈലേഷ് ചന്ദ്ര ചുമതലയേൽക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2028 വരെ മൂന്ന് വർഷത്തേക്ക് അദ്ദേഹം ഈ സ്ഥാനത്ത് തുടരും. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾസ്, പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ബിസിനസുകളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ശൈലേഷ് ചന്ദ്ര ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിൽ തന്റെ റോളിൽ തുടരും.

SHAILESH CHANDRA TATA MOTORS CEO

ടാറ്റ മോട്ടോഴ്‌സിൽ ദീർഘകാലത്തെ കരിയറുള്ള ആളാണ് ശൈലേഷ് ചന്ദ്ര. 1995ൽ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായി ചേർന്ന അദ്ദേഹം പിന്നീട് കമ്പനിയുടെ വെണ്ടർ ഡെവലപ്‌മെന്റ് വിഭാഗത്തിൽ സീനിയർ മാനേജരായി. 2003ൽ, ടെൽകോ/ടാറ്റ മോട്ടോഴ്‌സിൽ മൂന്ന് വർഷത്തേക്ക് ഡിവിഷണൽ മാനേജരായി നിയമിതനായി. അതിനുശേഷം, 2012ൽ കമ്പനിയുടെ വൈസ് ചെയർമാൻ ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ശൈലേഷ് ചന്ദ്രയെ നിയമിച്ചു. 2013ൽ, ടാറ്റ മോട്ടോഴ്‌സിൽ നിന്ന് ചെറിയ ഇടവേള എടുത്ത അദ്ദേഹം ടാറ്റ സൺസ് ലിമിറ്റഡിൽ ചേർന്നു. 2015ൽ കമ്പനിയുടെ ഗ്രൂപ്പ് ചെയർമാൻ ഓഫീസിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചു.

2016ൽ, അദ്ദേഹം വീണ്ടും ടാറ്റ മോട്ടോഴ്‌സിൽ കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ തലവനായി ചേർന്നു. പാസഞ്ചർ വെഹിക്കിൾസ് യൂണിറ്റിന്റെയും ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സിന്റെയും പ്രസിഡന്റ് ഉൾപ്പെടെ കമ്പനിയിൽ വിവിധ റോളുകൾ വഹിച്ചു. 2022ലാണ് ഈ യൂണിറ്റുകളുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ശൈലേഷ് ചന്ദ്ര നിയമിതനായത്.

Tata Motors appoints Shailesh Chandra as MD & CEO and Dhiman Gupta as CFO, effective Oct 1. Chandra was previously Joint MD of PV and EV businesses.

banner Dhiman Gupta CFO Electric Mobility leadership change management director passenger vehicles Shailesh Chandra Tata Motors Tata Motors CEO
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil