Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്വനിധി വായ്പ മാജിക്കിൽ തൃശൂർ
News Update

സ്വനിധി വായ്പ മാജിക്കിൽ തൃശൂർ

രാജ്യത്ത് തന്നെ വഴിയോര കച്ചവടക്കാർക്കുള്ള പി. എം സ്വനിധി ഈട് രഹിത വായ്പ ഏറ്റവും അധികം വിതരണം ചെയ്ത മണ്ഡലങ്ങളിൽ ഒന്നായി തൃശ്ശൂർ. നൽകിയത് 9000 വായ്പകൾ, ഇതിലൂടെ ആകെ ലഭ്യമാക്കിയത് 12 കോടി; ഉപഭോക്താക്കൾക്ക് ലഭിച്ചത് 29 ലക്ഷം സബ്സിഡിയും 20 ലക്ഷത്തോളം ഡിജിറ്റൽ ക്യാഷ് ബാക്കും ലഭിച്ചു. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് ഈ വായ്പകളുടെ ആകെ മൂല്യം.
News DeskBy News Desk10 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തൃശ്ശൂരിനെ മിന്നിച്ചുകൊണ്ട് കച്ചവടക്കാരെ ഞെട്ടിച്ചു പി. എം സ്വനിധി വായ്പ . രാജ്യത്ത് തന്നെ വഴിയോര കച്ചവടക്കാർക്കുള്ള പി. എം സ്വനിധി ഈട് രഹിത വായ്പ ഏറ്റവും അധികം വിതരണം ചെയ്ത മണ്ഡലങ്ങളിൽ ഒന്നായി തൃശ്ശൂർ. നൽകിയത്  9000 വായ്പകൾ, ഇതിലൂടെ  ആകെ ലഭ്യമാക്കിയത് 12  കോടി; ഉപഭോക്താക്കൾക്ക് ലഭിച്ചത് 29 ലക്ഷം സബ്സിഡിയും 20 ലക്ഷത്തോളം ഡിജിറ്റൽ ക്യാഷ് ബാക്കും ലഭിച്ചു. ഇതിന്റെ ക്രെഡിറ്റ്  മൊത്തം കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപിക്കാണ്.

pm svanidhi thrissur

തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്ബത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ് ആയി മാറിയിരിക്കുകയാണ് പി. എം സ്വനിധി. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് ഈ  വായ്പകളുടെ ആകെ മൂല്യം. ഇങ്ങനെ വായ്‌പ ലഭിച്ചതിനു പിന്നാലെ  29 ലക്ഷം രൂപ പലിശ സബ്സിഡിയും 20 ലക്ഷം രൂപ ഡിജിറ്റല്‍ ക്യാഷ്ബാക്കായും തൃശ്ശൂരിലെ   വ്യാപാരികള്‍ക്ക് ലഭിച്ചു. അടുത്ത ഘട്ടമായി 10,643 കച്ചവടക്കാർക്ക്  കൂടി വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

 2020 ജൂണിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി 2030 വരെ നീട്ടിയിട്ടുണ്ട്. യാതൊരു ഈടും കൂടാതെയാണ് വായ്പകള്‍ നല്‍കുന്നത്. മിക്കപ്പോഴും ആവശ്യമായ ഈട് നല്‍കാൻ ഇല്ലാത്തതിനാല്‍ ഇത്തരം കച്ചവടക്കാർ പണത്തിനായി വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് പിഎം സ്വനിധിയുടെ പ്രാധാന്യം. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ് എന്നിവയാണ് വായ്പയ്‌ക്ക് ആവശ്യമായ രേഖകള്‍.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 10,000 രൂപയുടെ ആദ്യഘട്ട വായ്പ 15,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 20,000 രൂപയുടെ രണ്ടാംഘട്ട വായ്പ 25,000 രൂപയാക്കി വർധിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ അരലക്ഷമാണ് വായ്പ. കൂടാതെ ഉപയോക്തക്കള്‍ക്ക് 30,000 രൂപവരെ വരെ ക്രെഡിറ്റ് പരിധിയുള്ള യുപിഐ സൗകര്യമുള്ള ക്രെഡിറ്റ് കാർഡുകള്‍ ലഭിക്കും. റീട്ടെയില്‍ ഇടപാടുകള്‍ക്ക് പരമാവധി 1,200 രൂപ ക്യാഷ്ബാക്കും, ഹോള്‍സെയില്‍ കച്ചവടങ്ങള്‍ക്ക് 400 രൂപ ക്യാഷ്ബാക്കും കിട്ടും. സാമ്ബത്തിക, ഡിജിറ്റല്‍ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളില്‍ പരിശീലന പരിപാടികളും ലഭ്യമാക്കുന്നുണ്ട്.

thrissur sets a record by distributing over 9000 pm svanidhi loans to street vendors, totaling ₹11.79 cr. beneficiaries received ₹29 lakh subsidy and ₹20 lakh cashback.

banner collateral-free loan digital cashback KSUM PM SVANidhi scheme street vendors loan suresh gopi Thrissur
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil