Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആന്ധ്രയിൽ ഡാറ്റാ സെന്റർ ക്ലസ്റ്ററുമായി Google
News Update

ആന്ധ്രയിൽ ഡാറ്റാ സെന്റർ ക്ലസ്റ്ററുമായി Google

ആന്ധ്രാപ്രദേശിൽ 1 ജിഗാവാട്ട് ഡാറ്റാ സെന്റർ ക്ലസ്റ്റർ (Data center cluster) സ്ഥാപിക്കാൻ ആഗോള ടെക് ഭീമനായ ഗൂഗിൾ (Google). വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന ക്ലസ്റ്ററിനായി 10 ബില്യൺ ഡോളറാണ് ഗൂഗിൾ മുടക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഗൂഗിളിന്റെ എക്കാലത്തെയും വലിയ നേരിട്ടുള്ള നിക്ഷേപമായി പദ്ധതി മാറുമെന്നാണ് വിലയിരുത്തൽ.
News DeskBy News Desk12 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആന്ധ്രാപ്രദേശിൽ 1 ജിഗാവാട്ട് ഡാറ്റാ സെന്റർ ക്ലസ്റ്റർ (Data center cluster) സ്ഥാപിക്കാൻ ആഗോള ടെക് ഭീമനായ ഗൂഗിൾ (Google). വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന ക്ലസ്റ്ററിനായി 10 ബില്യൺ ഡോളറാണ് ഗൂഗിൾ മുടക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഗൂഗിളിന്റെ എക്കാലത്തെയും വലിയ നേരിട്ടുള്ള നിക്ഷേപമായി പദ്ധതി മാറുമെന്നാണ് വിലയിരുത്തൽ.

google to invest $10b for data center cluster in andhra

കരാറിന്റെ വിശദാംശങ്ങൾ ഗൂഗിളിന്റെ ഉന്നത എക്സിക്യൂട്ടീവുകളും ആന്ധ്രാപ്രദേശ് ഐടി, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷും തമ്മിൽ ഡൽഹിയിൽ വെച്ച് അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് നിക്ഷേപ നിർദേശത്തിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

വിശാഖപട്ടണം ജില്ലയിൽ മൂന്ന് ഡാറ്റാ സെന്റർ കാമ്പസുകൾ ഉൾപ്പെടുന്നതായിരിക്കും ഈ സൗകര്യം. 2028 ജൂലൈ മാസത്തോടെ ഈ കാമ്പസുകൾ പ്രവർത്തനക്ഷമമാകും. നിലവിൽ, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവ ചേർന്ന് ഇന്ത്യയുടെ ഡാറ്റാ സെന്റർ ഡിമാൻഡിന്റെ ഏകദേശം 30% വഹിക്കുന്നു. 

google plans to invest $10 billion to set up a 1 gw data center cluster in visakhapatnam, andhra pradesh, marking its largest direct investment in india.

10 billion dollars Andhra Pradesh banner digital economy google data center google investment india nara lokesh Visakhapatnam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

S-400നെ വെല്ലാൻ ‘Project Kusha’

15 June 2026

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • S-400നെ വെല്ലാൻ ‘Project Kusha’
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil