Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യുഎസ് വ്യാപാര കരാറിലൂടെ $30 ട്രില്യൺ വിപണി

7 February 2026

13.5 മീറ്റർ ഇന്റർസിറ്റി ഇ-സ്ലീപ്പർ ബസ്സുമായി Eicher

7 February 2026

വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്

7 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മെസ്സി നവംബർ 17ന് കേരളത്തിൽ
Sports

മെസ്സി നവംബർ 17ന് കേരളത്തിൽ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ( Lionel Messi ) കേരളത്തിൽ പന്ത് തട്ടുന്ന തീയതിയിൽ തീരുമാനമായി. നവംബർ 17ന് കൊച്ചിയിൽ ഓസ്‌ട്രേലിയയ്ക്കെതിരായ സൗഹൃദ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിലാണ് ഇതിഹാസ താരത്തെ മലയാളികൾക്ക് കൺനിറയെ കാണാനാകുക. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
News DeskBy News Desk14 October 2025Updated:14 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ( Lionel Messi ) കേരളത്തിൽ പന്ത് തട്ടുന്ന തീയതിയിൽ തീരുമാനമായി. നവംബർ 17ന് കൊച്ചിയിൽ ഓസ്‌ട്രേലിയയ്ക്കെതിരായ സൗഹൃദ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിലാണ് ഇതിഹാസ താരത്തെ മലയാളികൾക്ക് കൺനിറയെ കാണാനാകുക. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

messi kochi match

അർജന്റീന-ഓസ്ട്രേലിയ സൗഹൃദ ഫുട്ബോൾ മത്സരത്തിനു പുറമേ ഓസ്ട്രേലിയ ഉൾപ്പെടുന്ന മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരവും കൊച്ചിയിൽ നടന്നേക്കുമെന്ന് സൗഹൃദ മത്സരത്തിന്റെ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയ മറ്റൊരു മത്സരം കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ അത് സ്ഥിരീകരിക്കാൻ കഴിയൂ. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാൻ ശക്തമായ ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. പ്രധാനമായും പരിഗണിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇറാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 17ന് അർജന്റീന ഓസ്ട്രേലിയയെ നേരിടുമെന്നും ആന്റോ സ്ഥിരീകരിച്ചു. നവംബർ 15ന് അർജന്റീന ടീം കൊച്ചിയിലെത്തു., അതേസമയം ഓസ്‌ട്രേലിയൻ ടീം നവംബർ 10ന് തന്നെയെത്തും. ഓസ്‌ട്രേലിയൻ ടീമിനൊപ്പം ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രതിനിധി സംഘവും ഉണ്ടാകും. മത്സരം ആഗോളതലത്തിൽ സംപ്രേഷണം ചെയ്യുമെന്നും ആന്റോ പറഞ്ഞു. ടെലിവിഷൻ അവകാശങ്ങൾ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ഇന്ത്യൻ സ്പോർട്സ് ചാനൽ മത്സരം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 17ന് മത്സരവുമായി ബന്ധപ്പെട്ട് റോഡ്ഷോ, എ.ആർ. റഹ്മാന്റെ സംഗീത ഷോ എന്നിവയുമുണ്ടാകും. ‌‌

അതേസമയം മെസ്സി കളിക്കില്ലെന്നോ മത്സരം മറ്റൊരു വേദിയിൽ നടന്നേക്കാമെന്നോയുള്ള അഭ്യൂഹങ്ങൾ ആന്റോ തള്ളിക്കളഞ്ഞു. അർജന്റീനയുടെ മത്സരം ഇന്ത്യയിൽ നടക്കില്ലെന്നും ആഫ്രിക്കയിലായിരിക്കുമെന്നുമുള്ള റിപ്പോർട്ട് കണ്ടു. എന്നാൽ തീർച്ചയായും, മെസ്സി കളിക്കും. ഇന്ത്യയിലേക്ക് വരുന്നത് ലോകകപ്പ് നേടിയ അർജന്റീനയുടെ ടീമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് വിൽപന ഒക്ടോബർ 18ന് ആരംഭിക്കുമെന്നും ആന്റോ കൂട്ടിച്ചേർത്തു

lionel messi and argentina to face australia in a friendly match on november 17 at kochi’s nehru stadium. Ticket sales start october 18.

anto augustine Argentina Australia banner friendly match Kochi messi nehru stadium november 17
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യുഎസ് വ്യാപാര കരാറിലൂടെ $30 ട്രില്യൺ വിപണി

7 February 2026

13.5 മീറ്റർ ഇന്റർസിറ്റി ഇ-സ്ലീപ്പർ ബസ്സുമായി Eicher

7 February 2026

വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്

7 February 2026

സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം

7 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യുഎസ് വ്യാപാര കരാറിലൂടെ $30 ട്രില്യൺ വിപണി
  • 13.5 മീറ്റർ ഇന്റർസിറ്റി ഇ-സ്ലീപ്പർ ബസ്സുമായി Eicher
  • വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്
  • സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം
  • ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യുഎസ് വ്യാപാര കരാറിലൂടെ $30 ട്രില്യൺ വിപണി
  • 13.5 മീറ്റർ ഇന്റർസിറ്റി ഇ-സ്ലീപ്പർ ബസ്സുമായി Eicher
  • വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്
  • സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം
  • ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil