Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » H-1B വിസ ഫീസിൽ ഇളവ്
News Update

H-1B വിസ ഫീസിൽ ഇളവ്

നിലവിൽ യുഎസ്സിലുള്ള എച്ച്-1ബി സ്റ്റാറ്റസിനായി സ്‌പോൺസർ ചെയ്യപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100000 ഡോളറിന്റെ ഫീസ് നൽകേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം. സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾക്ക് ഏകദേശം ₹ 90 ലക്ഷത്തിന് തുല്യമായ ഉയർന്ന വാർഷിക ഫീസ് നിർബന്ധമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ആഴ്ചകളോളം നീണ്ടുനിന്ന ആശയക്കുഴപ്പങ്ങൾക്ക് ശേഷമാണ് വിശദീകരണം .
News DeskBy News Desk23 October 2025Updated:23 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിലവിൽ യുഎസ്സിലുള്ള എച്ച്-1ബി സ്റ്റാറ്റസിനായി സ്‌പോൺസർ ചെയ്യപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100000 ഡോളറിന്റെ ഫീസ് നൽകേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം. ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം.

h1b visa fee exemption us

എഫ്-1 സ്റ്റുഡന്റ് വിസ ഉടമകൾ, എൽ-1 ഇൻട്രാ-കമ്പനി ട്രാൻസ്ഫറികൾ, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച്-1ബി വിസക്കാർ എന്നിവരുൾപ്പെടെ സാധുവായ വിസയിൽ ഇതിനകം യുഎസ്സിൽ ഉള്ള ആർക്കും 100000 ഡോളർ ഫീസ് ബാധകമാകില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി. സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾക്ക് ഏകദേശം ₹ 90 ലക്ഷത്തിന് തുല്യമായ ഉയർന്ന വാർഷിക ഫീസ് നിർബന്ധമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ആഴ്ചകളോളം നീണ്ടുനിന്ന ആശയക്കുഴപ്പങ്ങൾക്ക് ശേഷമാണ് ഈ വിശദീകരണം. 

uscis exempts f-1 students and current h-1b holders already in the us from the $100,000 h-1b fee hike, bringing relief to indian tech professionals.

banner f-1 student visa H1B visa indian techies l-1 visa students Trump administration US uscis visa fee exemption
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil