Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഐടി നിയമങ്ങൾക്കായുള്ള നിർദേശം ആധികാരികത ഉറപ്പാക്കും
News Update

ഐടി നിയമങ്ങൾക്കായുള്ള നിർദേശം ആധികാരികത ഉറപ്പാക്കും

ഡീപ്ഫേക്ക്, എഐ-ജനറേറ്റഡ് ഉള്ളടക്കം തുടങ്ങിയവ ഐടി നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരാനുള്ള പുതിയ നിയമങ്ങൾക്കായുള്ള ഐടി മന്ത്രാലയത്തിന്റെ നിർദേശം ഡിജിറ്റൽ ഉള്ളടക്കത്തിൽ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പെന്ന് വിലയിരുത്തൽ
News DeskBy News Desk23 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡീപ്ഫേക്ക്, എഐ-ജനറേറ്റഡ് ഉള്ളടക്കം തുടങ്ങിയവ ഐടി നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരാനുള്ള പുതിയ നിയമങ്ങൾക്കായുള്ള ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത് സൈബർ സുരക്ഷാ-സാങ്കേതിക വിദഗ്ധർ. ഡിജിറ്റൽ ഉള്ളടക്കത്തിൽ ആധികാരികത ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ ചുവടുവയ്പ്പാണിതെന്നാണ് വിലയിരുത്തൽ.

new it rules digital content authenticity

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സർക്കാരുകൾക്കോ ദോഷം വരുത്തുന്ന ഏതെങ്കിലും എഐ നിർമിത വ്യാജ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, അത് വെളിപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളോട് ആവശ്യപ്പെടണമെന്ന് മന്ത്രാലയത്തിന്റെ നിർദിഷ്ട നിയമങ്ങൾ അനുശാസിക്കുന്നു. മാറ്റങ്ങൾ ഡിജിറ്റൽ നിയമനിർമാണത്തിലെ ചരിത്രപരമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നതായും ഡീപ്ഫേക്കുകളുടെയും സിന്തറ്റിക് ഉള്ളടക്കത്തിന്റെയും സങ്കീർണ ഭീഷണികൾ നേരിടാൻ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

india’s it ministry proposes new it rules to mandate disclosure for ai-generated content, a major step toward ensuring digital media authenticity and tackling deepfakes.

ai-generated content authenticity banner deepfakes digital Media disclosure it ministry proposal new it rules social media companies
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil