Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം

20 June 2026

തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai

20 June 2026

കൊച്ചിക്ക് പുതിയ കോച്ചിങ് ടെർമിനൽ

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 99.8% ഇടപാടുകൾ ഡിജിറ്റലായി
News Update

99.8% ഇടപാടുകൾ ഡിജിറ്റലായി

രാജ്യത്തെ ആകെ പണമിടപാടുകൾ 99.8%വും ഡിജിറ്റലായതായി റിപ്പോർട്ട്. ആർബിഐ പേയ്‌മെന്റ് സിസ്റ്റംസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 17,221 കോടി ഇടപാടും ₹246.8 ലക്ഷം കോടി ഇടപാട് മൂല്യവുമായി യുപിഐയാണ് മുൻപന്തിയിൽ. വലിയ പേയ്‌മെന്റുകൾക്ക് ഉപയോഗിക്കുന്ന ആർ‌ടി‌ജി‌എസ് അളവിലും മൂല്യത്തിലും ഏകദേശം ഇരട്ടിയായതായും ഡെബിറ്റ് കാർഡ് ഇടപാടുകൾ കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു
News DeskBy News Desk24 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ആകെ പണമിടപാടുകൾ 99.8%വും ഡിജിറ്റലായതായും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2019–2024) ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ അളവിലും മൂല്യത്തിലും വൻ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേയ്‌മെന്റ് സിസ്റ്റംസ് റിപ്പോർട്ട് (RBI Payment Systems Report) പ്രകാരം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ആണ് വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്. 2019ൽ 1079 കോടി ഇടപാടുകളും 18.4 ലക്ഷം കോടി രൂപ ഇടപാട് മൂല്യവുമുണ്ടായിരുന്ന യുപിഐ 2024ൽ 17,221 കോടി ഇടപാടിലേക്കും ₹246.8 ലക്ഷം കോടി ഇടപാട് മൂല്യത്തിലേക്കും വളർന്നു.

2025ന്റെ ആദ്യ പകുതിയിൽ മാത്രം 143.3 ലക്ഷം കോടി രൂപയുടെ 10637 കോടി ഇടപാടുകൾ യുപിഐ വഴി പ്രോസസ്സ് ചെയ്തു .ചെറിയ മൂല്യമുള്ള, ദൈനംദിന പേയ്‌മെന്റുകൾക്കാണ് യുപിഐ കൂടുതലും ഉപയോഗിക്കുന്നതെന്നും ഡാറ്റ കാണിക്കുന്നു. NEFT, RTGS, IMPS, BBPS പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു. ചെറുതും മധ്യപരിധിയിലുമുള്ള തുകകൾ ബാങ്കുകൾക്കിടയിൽ ഇലക്ട്രോണിക് ആയി അയയ്ക്കാൻ ഉപയോഗിക്കുന്ന സംവിധാനമായ എൻഇഎഫ്ടി അളവിൽ മൂന്നിരട്ടിയും മൂല്യത്തിൽ ഇരട്ടിയുമായി. വലിയ പേയ്‌മെന്റുകൾക്ക് ഉപയോഗിക്കുന്ന ആർ‌ടി‌ജി‌എസ് അളവിലും മൂല്യത്തിലും ഏകദേശം ഇരട്ടിയായതായും ഡെബിറ്റ് കാർഡ് ഇടപാടുകൾ കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

upi leads in payments

മൊത്തം പേയ്‌മെന്റ് ഇടപാടുകൾ 2019ൽ 3248 കോടിയായിരുന്നത് 2024ൽ 20849 കോടിയായി ഉയർന്നു. അഞ്ച് വർഷം കൊണ്ട് ആറിരട്ടിയലധികം കുതിപ്പാണ് ഇടപാടുകളിൽ ഉണ്ടായത്. ഇതേ കാലയളവിൽ ഇടപാട് മൂല്യം 1775 ലക്ഷം കോടി രൂപയിൽ നിന്ന് 2830 ലക്ഷം കോടിയായി വർധിച്ചു. 

rbi report shows 99.8% of india’s transactions are digital. upi has driven this surge, growing from 10.79 billion to 172.21 billion transactions since 2019.

99.8% digital payments banner imps india digital transactions neft rbi payment systems report RTGS upi growth upi leads in payments
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം

20 June 2026

തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai

20 June 2026

കൊച്ചിക്ക് പുതിയ കോച്ചിങ് ടെർമിനൽ

20 June 2026

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
  • തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai
  • കൊച്ചിക്ക് പുതിയ കോച്ചിങ് ടെർമിനൽ
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
  • തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai
  • കൊച്ചിക്ക് പുതിയ കോച്ചിങ് ടെർമിനൽ
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil