Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫ്രീലാൻസർമാർക്ക് ഇടമൊരുക്കി കൊച്ചി
News Update

ഫ്രീലാൻസർമാർക്ക് ഇടമൊരുക്കി കൊച്ചി

ഇൻഫോപാർക്കിൻ്റെ ഏറ്റവും പുതിയ ഐടി സ്പേസ് പദ്ധതിയായ ഐ-ബൈ ഇൻഫോപാർക്കിൻ്റെ പ്രവർത്തനോദ്ഘാടനം എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.ഐടി കമ്പനികൾക്ക് പുറമെ ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ ക്യാപബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലെ ഈ കോ-വർക്കിങ്ങ് സ്പേസിൽ പ്രമുഖ കമ്പനിയായ സോഹോ കോർപ്പറേഷൻ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
News DeskBy News Desk28 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗിഗ് വർക്കർമാർക്കും, ഐ ടി ഫ്രീലാൻസർമാർക്കുമൊക്കെ ഇടമൊരുക്കി കൊച്ചി ഇൻഫോപാർക്ക്. ഇൻഫോപാർക്കിൻ്റെ ഏറ്റവും പുതിയ ഐടി സ്പേസ് പദ്ധതിയായ ഐ-ബൈ ഇൻഫോപാർക്കിൻ്റെ പ്രവർത്തനോദ്ഘാടനം  എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിച്ചു.

infopark launches 'i-by-infopark'


48,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 600ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐ ബൈ ഇൻഫോപാർക്ക് സ്പേസിലേക്ക് ഐടി കമ്പനികൾക്ക് പുറമെ ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ ക്യാപബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കോവർക്കിങ്ങ് സ്പേസ് എന്ന നിലയിലും കേരളത്തിലെ ടാലൻ്റ് പൂളിന് ഏറെ സഹായകമായിരിക്കും ഐ ബൈ ഇൻഫോപാർക്ക്.

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലെ  ഈ കോ-വർക്കിങ്ങ് സ്പേസിൽ പ്രമുഖ കമ്പനിയായ സോഹോ കോർപ്പറേഷൻ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ യൂണിറ്റിന്റെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.   ഇതിന് മുന്നെ കൊല്ലം ജില്ലയിൽ ഗവേഷണം ഉൾപ്പെടെ നടത്തുന്ന മിനി ക്യാമ്പസ് നൂറിലധികം ഹൈസ്കിൽ തൊഴിലവസരങ്ങളോടെ കമ്പനി ആരംഭിച്ചിരുന്നു.  സോഹോയ്ക്ക് പുറമെ കൂടുതൽ കമ്പനികൾ വളരെപ്പെട്ടെന്നുതന്നെ ഇവിടെ പ്രവർത്തനം ആരംഭിക്കും.


അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ സംവിധാനത്തിൽ 582 സീറ്റുകൾ, അതിവേഗ ഇന്റർനെറ്റ്, 100% പവർ ബാക്കപ്പ്, 24/7 സുരക്ഷ എന്നിവയ്‌ക്കൊപ്പം പ്രൊഫഷണൽ റിസപ്ഷൻ, കഫറ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകൾ തുടങ്ങിയ വിപുലമായ സേവനങ്ങളും  ഒരുക്കിയിട്ടുണ്ട്. 

infopark launched ‘i-by-infopark’ at ernakulam south metro station (48k sq ft), targeting freelancers, gig workers, and gccs. soho corporation opened its 2nd kerala unit here.

banner chief minister inaugurates Co-working space ernakulam south metro station freelancers gig workers i by infopark Infopark Kochi soho corporation kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil