Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തെറ്റായ വിവരങ്ങൾ നേരിടാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം
News Update

തെറ്റായ വിവരങ്ങൾ നേരിടാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം

തെറ്റായ വിവരങ്ങൾക്കെതിരെ വേഗത്തിലും കൃത്യമായും പ്രതികരിക്കാൻ ഉദ്യോഗസ്ഥർക്ക് പരിശീലനവുമായി കേന്ദ്ര ഗവൺമെന്റ്. സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, അഡീഷണൽ സെക്രട്ടറിമാർ, ഡയറക്ടർമാർ എന്നിവർക്കാണ് ബോധവൽക്കരണം.
News DeskBy News Desk29 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓൺലൈൻ വഴിയുള്ള തെറ്റായ വിവരങ്ങൾ നിയന്ത്രിക്കാനും അവയ്ക്കെതിരെ വേഗത്തിലും കൃത്യമായും പ്രതികരിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനവുമായി കേന്ദ്ര ഗവൺമെന്റ്. സോഷ്യൽ മീഡിയ, പോഡ്‌കാസ്റ്റുകൾ ഉൾപ്പെടെയുള്ള നവയുഗ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് സർക്കാർ സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, അഡീഷണൽ സെക്രട്ടറിമാർ, ഡയറക്ടർമാർ എന്നിവർക്കാണ് ബോധവൽക്കരണം നൽകുന്നത്.

govt trains to tackle misinformation

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മുഴുവൻ സെക്രട്ടറി തല ഉദ്യോഗസ്ഥർക്കുമായി ഒരു ദിവസം നീണ്ടുനിന്ന സമ്മേളനം നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരായ പി.കെ. മിശ്ര, ശക്തികാന്ത ദാസ്, കാബിനറ്റ് സെക്രട്ടറി ടിവി സോമന്തഹാൻ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിശദമായ അവതരണങ്ങൾ നടത്തി.

ഈ ആഴ്ച അവസാനം, അഡീഷണൽ, ജോയിന്റ് സെക്രട്ടറിമാർക്കായി സമാനമായ പരിപാടി സംഘടിപ്പിക്കും. അടുത്ത ആഴ്ച ഡയറക്ടർമാർക്കും ബോധവൽക്കരണം നൽകും. പരമ്പരാഗത സർക്കാർ ആശയവിനിമയത്തേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്നതിനാൽ ഇതിനായി ഇൻഫ്ലുവൻസർമാരെയും കലാകാരന്മാരെയും നിയമിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനയുണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രാലയങ്ങൾക്കുള്ളിൽ ദ്രുത പ്രതികരണ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

central government is training top officials (secretaries, directors) on using new media and responding quickly/accurately to online misinformation.

banner Communication fake news government officials online misinformation rapid response units secretaries social media Training
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil