Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Reliance-Meta എഐ സഹകരണം
News Update

Reliance-Meta എഐ സഹകരണം

മെറ്റയുമായി സഹകരിച്ച് പുതിയ എഐ സംരംഭവുമായി റിലയൻസ്. റിലയൻസ് ഇന്റലിജൻസ് ലിമിറ്റഡും ഫേസ്ബുക്ക് ഓവർസീസുമായി ചേർന്നാണ് പുതിയ സംയുക്ത സംരംഭ കമ്പനി റിലയൻസ് എന്റർപ്രൈസ് ഇന്റലിജൻസ് ലിമിറ്റഡ് രൂപീകരിച്ചത്.
News DeskBy News Desk29 October 2025Updated:29 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മാർക്ക് സക്കർബർഗിന്റെ മെറ്റ പ്ലാറ്റ്ഫോംസുമായി (Meta Platforms) സഹകരിച്ച് പുതിയ എഐ സംരംഭം ആരംഭിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL). ആർഐഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഇന്റലിജൻസ് ലിമിറ്റഡും (Reliance Intelligence Limited) മെറ്റയുടെ പൂർണ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഓവർസീസുമായി (Facebook Overseas, Inc.) ചേർന്നാണ് പുതിയ സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചത്. റിലയൻസ് എന്റർപ്രൈസ് ഇന്റലിജൻസ് ലിമിറ്റഡ് (REIL) എന്ന പേരിലുള്ള സ്ഥാപനം എന്റർപ്രൈസ് എഐ സേവനങ്ങൾ വികസിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

reliance meta ai services

കരാർ പ്രകാരം ആർഇഐഎല്ലിൽ റിലയൻസ് ഇന്റലിജൻസിന് 70 ശതമാനം ഓഹരിയും, ഫേസ്ബുക്കിന് 30 ശതമാനം ഓഹരിയും ഉണ്ടായിരിക്കും. ഏകദേശം ₹855 കോടി രൂപയുടെ പ്രാരംഭ നിക്ഷേപമാണ് രണ്ട് പങ്കാളികളും ചേർന്ന് നടത്തിയിരിക്കുന്നത്. 2025 ഒക്ടോബർ 24ന് ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥാപിതമായ ആർഇഐഎൽ, റിലയൻസ് ഇന്റലിജൻസിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായിരിക്കും. പ്രാരംഭ മൂലധനമായി ₹2 കോടി മൂല്യമുള്ള 20 ലക്ഷം ഇക്വിറ്റി ഓഹരികൾ റിലയൻസ് ഇന്റലിജൻസ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്.

പങ്കാളിത്തത്തിലൂടെ, രണ്ട് കമ്പനികളും അവരുടെ എന്റർപ്രൈസ് സാങ്കേതിക ശേഷി ശക്തിപ്പെടുത്താനും ബിസിനസുകൾക്കായി എഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. സംരംഭപരമായ പരിഹാരങ്ങളിൽ എഐയുടെ ഉയർന്ന പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു

reliance intelligence limited and meta’s facebook overseas form a joint venture, reil, to develop and market enterprise ai services in india.

AI services banner enterprise ai solutions facebook overseas joint venture meta reil Reliance reliance enterprise intelligence limited reliance intelligence limited
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil