Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചിയിലെ ആദ്യ കേന്ദ്രവുമായി Zoho 
Startups

കൊച്ചിയിലെ ആദ്യ കേന്ദ്രവുമായി Zoho 

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത 'ഐ ബൈ ഇൻഫോപാർക്ക്' എന്ന കോവർക്കിങ് സ്പേസിലെ ഒരു നില മുഴുവനായും വാടകയ്‌ക്കെടുത്ത ആദ്യത്തെ സ്ഥാപനമായി ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ.ഏഴുനില കെട്ടിടത്തിന്റെ നാലാം നില പൂർണ്ണമായാണ് സോഹോ എടുത്തിരിക്കുന്നത്.ഓരോ നിലയ്ക്കും 6,350 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, സൊല്യൂഷനിങ്, ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തിനായിട്ടായിരിക്കും സോഹോയുടം സ്ഥലം ഉപയോഗിക്കുകയെന്ന് റിപ്പോർട്ടുണ്ട്.
News DeskBy News Desk31 October 2025Updated:31 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി മെട്രോ സ്റ്റേഷനിലെ കോവർക്കിങ് കേന്ദ്രത്തിൽ ഒരു നില പൂർണ്ണമായി വാടകയ്ക്കെടുക്കുന്ന ആദ്യ സ്ഥാപനമായി Zoho Corp.

ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ, എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത ‘ഐ ബൈ ഇൻഫോപാർക്ക്’ എന്ന കോവർക്കിങ് സ്പേസിലെ ഒരു നില മുഴുവനായും വാടകയ്‌ക്കെടുത്ത ആദ്യത്തെ സ്ഥാപനമായി മാറി.

zoho kochi office

മുഖ്യമന്ത്രി പിണറായി വിജയൻ കാക്കനാട്ടെ കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് സോഹോ കോർപ്പറേഷന്റെ സഹസ്ഥാപകൻ ടോണി ജി തോമസിന് അനുമതി പത്രം കൈമാറിയിരുന്നു. ഇത് സംസ്ഥാനത്തെ സോഹോയുടെ രണ്ടാമത്തെ കേന്ദ്രവും  കൊച്ചിയിലെ ആദ്യത്തേതുമാണ്.

ഏഴുനില കെട്ടിടത്തിന്റെ നാലാം നില പൂർണ്ണമായാണ് സോഹോ  എടുത്തിരിക്കുന്നത്.ഓരോ നിലയ്ക്കും 6,350 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, സൊല്യൂഷനിങ്, ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തിനായിട്ടായിരിക്കും സോഹോയുടെ സ്ഥലം ഉപയോഗിക്കുകയെന്ന് റിപ്പോർട്ടുണ്ട്.

കേരളത്തിലെ കമ്പനിയുടെ ആദ്യത്തെ കേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ്.ഈ വർഷം ജൂലൈയിൽ മുഖ്യമന്ത്രിയാണ് ഈ കേന്ദ്രം ഔദ്യോഗികമായി തുറന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക മേഖലകളിലെ ഗവേഷണ-വികസനത്തിലാണ് ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ അസിമോവ് റോബോട്ടിക്സിനെ (Asimov Robotics) സോഹോ  ഏറ്റെടുത്തിരുന്നു.

ഒരു ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസായാണ് 48,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള- ഐ ബൈ ഇൻഫോപാർക്ക്- വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ കോവർക്കിങ് കേന്ദ്രമായി അറിയപ്പെടുന്ന ഇത് മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.

zoho corp opens its first kochi office at ‘i by infopark’ coworking space in ernakulam metro station, expanding business and tech operations in kerala.

asimov robotics acquisition banner ernakulam metro station i by infopark kochi metro hub kochi startups zoho business development zoho coworking space zoho india offices zoho kerala expansion zoho kochi office zoho solutions team zoho technology company
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil