Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » VinFast വിറ്റത് 131 കാറുകൾ
Automobile

VinFast വിറ്റത് 131 കാറുകൾ

VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികളാണ് വിൻഫാസ്റ്റ് നിലവിൽ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഇന്ത്യയിൽ 131 കാറുകളാണ് കമ്പനി വിൽപന നടത്തിയിരിക്കുന്നത്.
News DeskBy News Desk12 November 2025Updated:13 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചുരുങ്ങിയ കാലംകൊണ്ട് ആഗോള ശ്രദ്ധ നേടിയ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളാണ് വിൻഫാസ്റ്റ് (VinFast). പ്രമുഖ ആഗോള ഇവി ബ്രാൻഡാകുക എന്ന ലക്ഷ്യത്തോടെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങൾക്കു പുറമേ ഇപ്പോൾ ഇന്ത്യയിലും ചുവടുവെച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. അതിവേഗം ഈ വിപണികളിൽ കത്തിക്കയറാനും വിൻഫാസ്റ്റിന് സാധിച്ചു. VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (FADA) ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഇന്ത്യയിൽ 131 കാറുകളാണ് കമ്പനി വിൽപന നടത്തിയിരിക്കുന്നത്.

VinFast India Sales

വിഎഫ് 6ന്റെ എക്സ്-ഷോറൂം വില 16.49 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, വിഎഫ് 7ന് ഇത് 20.89 ലക്ഷം രൂപയാണ്. ന്യൂഡൽഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, സൂറത്ത്, പൂനെ, വിജയവാഡ, വിശാഖപട്ടണം, നാഗ്പൂർ, ആഗ്ര, ലുധിയാന, ജയ്പൂർ, കൊച്ചി, ഭുവനേശ്വർ, ബറോഡ, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലായി കമ്പനിക്ക് 24 ഡീലർഷിപ്പുകളാണുള്ളത്. 2025 അവസാനത്തോടെ 35 ഡീലർഷിപ്പുകൾ സ്ഥാപിക്കാനാണ് വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത്.

Vietnamese EV maker VinFast sold 131 cars (VF6 & VF7 SUVs) in India in October, according to FADA data, aiming for aggressive dealership expansion.

banner electric vehicles EV Sales India FADA Data October Sales VF6 VF7 Vietnamese EV Manufacturer VinFast
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil