Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉ‍ൗരാളുങ്കൽ ലോക സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രം
News Update

ഉ‍ൗരാളുങ്കൽ ലോക സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രം

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ആഗോള സഹകരണ സാംസ്കാരിക പൈതൃക സൈറ്റായി ആദരിച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ്. ലോക സഹകരണ പ്രസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിൽ നിന്നുള്ള 31 കേന്ദ്രങ്ങളിൽ ഒന്നായാണ് ഊരാളുങ്കൽ സൊസൈറ്റി ഇടംനേടിയത്.
News DeskBy News Desk19 November 2025Updated:19 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) ആഗോള സഹകരണ സാംസ്കാരിക പൈതൃക സൈറ്റായി ആദരിച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA). ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കലിനെ ലോക സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക സഹകരണ പ്രസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിൽ നിന്നുള്ള 31 കേന്ദ്രങ്ങളിൽ ഒന്നായാണ് ഊരാളുങ്കൽ സൊസൈറ്റി ഇടംനേടിയത്.

Cooperative Society Global Heritage

ഗുജറാത്തിലെ ആനന്ദിലുള്ള അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ രണ്ട് എൻട്രികൾ ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറി. സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, കോ ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും (www.culturalheritage.coop) ഐസി‌എ പ്രകാശിപ്പിച്ചിട്ടുണ്ട്.

തലമുറകളിലൂടെ സഹകരണ സ്ഥാപനങ്ങൾ സംസ്കാരം, ഉപജീവനമാർഗ്ഗം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നിവ എങ്ങനെ രൂപപ്പെടുത്തിയെന്ന് കാണിക്കുന്നതാണ് അംഗീകാരം. മലബാറിലെ ഗ്രാമീണ പാരമ്പര്യത്തെ ആഗോള പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പ്ലാറ്റ്‌ഫോമിന്റെ സമർപിത പേജിലാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

International Cooperative Alliance (ICA) recognizes Uralungal Labor Contract Cooperative Society (ULCCS) as a Global Cooperative Cultural Heritage Site, one of only 31 worldwide. ULCCS joins Amul’s Dr. Verghese Kurien Museum on this prestigious list, highlighting India’s rich cooperative history.

Amul Dr. Verghese Kurien Museum banner Cooperative Cultural Heritage Platform Cooperative Movement Cultural heritage Global Cooperative Cultural Heritage Site India Cooperative Heritage International Cooperative Alliance (ICA) Uralungal Labor Contract Cooperative Society (ULCCS)
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil