2036 കോടി രൂപയ്ക്ക് ട്രെയിൻസെറ്റുകൾ വാങ്ങാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL). സിക്സ് കാർ കോൺഫിഗറേഷനുകളുള്ള 28 ട്രെയിൻസെറ്റുകളാണ് ചെന്നൈ മെട്രോ വാങ്ങുന്നത്. നിലവിൽ, ട്രെയിൻസെറ്റുകൾക്ക് ഫോർ കാർ കോൺഫിഗറേഷനുകളാണുള്ളത്. യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്.

CMRL SIX-CAR TRAINSETS TENDER

മൊത്തം 168 കാറുകൾ വാങ്ങുന്നതിനായാണ് സിഎംആർഎൽ ടെൻഡർ നൽകിയിരിക്കുന്നത്. സിക്സ് ആറ് കാർ കോൺഫിഗറേഷനുകൾ വീതമുള്ള 28 ട്രെയിൻസെറ്റുകൾക്ക് നികുതികളും തീരുവകളും ഒഴികെ ആകെ ₹2,036 കോടി ചിലവ് വരുമെന്ന് അധികൃതർ അറയിച്ചു. അതേസമയം, ചെന്നൈ മെട്രോയുടെ മൂന്ന്, നാല്, അഞ്ച് പാതകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകാൻ ഒരുങ്ങുകയാണ്.

Chennai Metro Rail (CMRL) initiates a ₹2,036 Cr tender to procure 28 new six-car trainsets (168 coaches) to handle surging ridership, moving away from the current four-car configuration.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version