2.8 ബില്യൺ ഡോളറിന്റെ യുറേനിയം വിതരണ കരാറിന് ഇന്ത്യയും കാനഡയും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (CEPE) കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ-കാനഡ യുറേനിയം വിതരണ കരാർ റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ത്യയിലെ ആണവ നിലയങ്ങൾക്ക് യുറേനിയം വിതരണം ചെയ്യുന്നതിനായി 2.8 ബില്യൺ ഡോളറിന്റെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും.

India Canada Uranium Deal

കാനഡയിലെ സസ്‌കാച്ചെവനിൽ പ്രവർത്തിക്കുന്ന കാമെക്കോ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയായിരിക്കും യുറേനിയം വിതരണം ചെയ്യുക. 2015ലെ കരാറിന്റെ ഭാഗമായി മുൻപ് ഇന്ത്യ കാമെകോയിൽ നിന്ന് യുറേനിയം ഇറക്കുമതി ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് ഏകദേശം 350 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന രാസവസ്തു കമ്പനി ഇന്ത്യയ്ക്ക് നൽകിയിരുന്നു. ഇത്തവണ പത്ത് വർഷത്തെ കരാറാണ്. 

India and Canada are set to sign a 10-year, $2.8 billion uranium supply deal for Indian nuclear plants, with Cameco Inc. as the supplier, following renewed CEPA discussions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version