Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏഷ്യൻ പെയിന്റ്സിനെ കളർ പാട്ണറാക്കി BCCI
News Update

ഏഷ്യൻ പെയിന്റ്സിനെ കളർ പാട്ണറാക്കി BCCI

പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്‌സിനെ ഔദ്യോഗിക 'കളർ പാർട്ണർ' ആയി പ്രഖ്യാപിച്ച് ബിസിസിഐ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 'വൈറ്റ്‌വാഷ്' തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് കരാർ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ സംഭവത്തിൽ ട്രോളുകൾ നിറയുകയാണ്.
News DeskBy News Desk27 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൗത്ത് ആഫ്രിക്കയോട് ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റ് വിമർശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്‌സിനെ ഔദ്യോഗിക ‘കളർ പാർട്ണർ’ ആയി പ്രഖ്യാപിച്ചതിനെ ട്രോൾ പൂരവുമായി എതിരേൽക്കുകയാണ് ആരാധകർ. ദക്ഷണാഫ്രിക്കയുമായുള്ള പരമ്പര നഷ്ടമായതിനു പിന്നാലെ നടന്ന ബിസിസിഐയുടെ പ്രഖ്യാപനത്തെയാണ് ട്രോളുകളിലൂടെയും പരിഹാസ കമന്റുകളിലൂടെയും ക്രിക്കറ്റ് പ്രേമികൾ നേരിടുന്നത്.

BCCI Asian Paints Partnership Trolls

നിർണയക ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ പരാജയപ്പെട്ട് ‘വൈറ്റ്‌വാഷ്’ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐയുടെ കളർ പാർട്ണർഷിപ്പ് പ്രഖ്യാപനം എന്നതാണ് രസകരമെന്ന് ആരാധകർ പറയുന്നു. “വൈറ്റ് വാഷിനു ശേഷം പെയിന്റടിക്കുന്നത് നല്ലതാണ്” എന്നാണ് ആരാധകരുടെ കമന്റ്. ടീം വൈറ്റ് വാഷ് ചെയ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലായതായും കളർ പാർട്ണറെ പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നുമെല്ലാം പരിഹാസ കമൻ്റുകൾ നിറയുന്നു.

അതേസമയം, ഏഷ്യൻ പെയിന്റ്സുമായി മൂന്ന് വർഷത്തേക്കാണ് ബിസിസിഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പുരുഷ, വനിതാ, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെല്ലാം സഹകരണമുണ്ടാകും. 45 കോടി രൂപയ്ക്കാണ് കരാർ. 

The BCCI announced Asian Paints as its official ‘Colour Partner’ following the Indian team’s 2-0 Test ‘whitewash’ defeat against South Africa, leading to a flood of witty trolls from cricket fans on social media.

Asian Paints banner BCCI Cricket Fans India Cricket Team Official Colour Partner Partnership Social Media Trolls South Africa Test Series Whitewash Defeat
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil