Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കാനഡയിലേക്ക് പിആറിന് അപേക്ഷിക്കാം
News Update

കാനഡയിലേക്ക് പിആറിന് അപേക്ഷിക്കാം

കാനഡയുടെ ഏറ്റവും പുതിയ എക്‌സ്പ്രസ് എൻട്രി ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വിഭാഗത്തിൽ 1000 വിദേശ തൊഴിലാളികൾക്ക് പെർമനന്റ് റെസിഡൻസ് ഇൻവിറ്റേഷൻ അയച്ചു. ഈ വർഷം ഇതുവരെ, 24850 വിദേശ തൊഴിലാളികൾക്ക് കാനഡയിൽ പെർമനന്റ് റെസിഡൻസ് ഇൻവിറ്റേഷൻ നൽകി.
News DeskBy News Desk29 November 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കാനഡയുടെ ഏറ്റവും പുതിയ എക്‌സ്പ്രസ് എൻട്രി ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. നവംബർ 26ന് നടന്ന ഡ്രോ നമ്പർ 381-ൽ, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ 1000 വിദേശ തൊഴിലാളികൾക്ക് പെർമനന്റ് റെസിഡൻസ് ഇൻവിറ്റേഷൻ (ITA) അയച്ചതായി അധികൃതർ അറിയിച്ചു. ഡ്രോയിൽ ക്ഷണം ലഭിച്ച ഏറ്റവും കുറഞ്ഞ സിആർഎസ് സ്‌കോർ 531 ആയിരുന്നു. ഈ വർഷം ഇതുവരെ, 24850 വിദേശ തൊഴിലാളികൾക്ക് കാനഡയിൽ പെർമനന്റ് റെസിഡൻസ് ഇൻവിറ്റേഷൻ നൽകി.

കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് — യോഗ്യതയും നിബന്ധനകളും
കാനഡയിൽ സ്കിൽഡ് ജീവനക്കാരായി ജോലി പരിചയം നേടിയ വിദേശ തൊഴിലാളികൾക്ക് പെർമനന്റ് റെയിഡൻസി നേടാൻ സഹായിക്കുന്ന പദ്ധതിയാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. സിഇസി വിഭാഗത്തിൽ അപേക്ഷിക്കാനായി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഒരു വർഷം പൂർണമായോ അല്ലെങ്കിൽ അതിന് തുല്യമായ പാർട്ട്-ടൈം കഴിവുള്ള ജോലി പരിചയം കാനഡയിൽ വേണം. ഈ ജോലി ശമ്പളം അല്ലെങ്കിൽ കമ്മീഷൻ ലഭിക്കുന്നതായിരിക്കണം; വോളന്റിയർ ജോലിയും ശമ്പളമില്ലാത്ത ഇൻറേൺഷിപ്പും പരിഗണിക്കുന്നതല്ല. കാനഡയിൽ താൽക്കാലിക താമസാനുമതിയോടെ ജോലി ചെയ്തിരിക്കണമെന്നാണ് മറ്റൊരു നിബന്ധന. അനുമതിയില്ലാതെ ചെയ്ത ജോലി, അല്ലെങ്കിൽ കാനഡയ്ക്ക് പുറത്തിരുന്ന് നേടിയ ജോലി പരിചയം യോഗ്യതയിലുൾപ്പെടില്ല.

ഏത് പ്രോഗ്രാമുകളിലൂടെ കാനഡയിലേക്ക് കുടിയേറാം?
വിദേശികൾക്ക് എക്സ്പ്രസ് എൻട്രി വഴി കുടിയേറ്റത്തിനായി അപേക്ഷിക്കാവുന്ന ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എന്നിങ്ങനെ  മൂന്നു പ്രധാന പദ്ധതികളാണുള്ളത്. അപേക്ഷകർ പ്രൊഫൈൽ സൃഷ്ടിച്ച് എക്‌സ്പ്രസ് എൻട്രി പൂളിൽ പ്രവേശിക്കണം. യോഗ്യതയുള്ളവർക്ക് സിആർഎസ് സ്‌കോർ ലഭിക്കും. ഉയർന്ന സ്‌കോർ നേടിയവർക്കാണ് പെർമനന്റ് റെസിഡൻസിക്കുള്ള ഇൻവിറ്റേഷൻ ലഭിക്കുക. പക്ഷേ, പ്രൊഫൈൽ സൃഷ്ടിക്കുന്നതിലൂടെ മാത്രം ഐടിഎ ലഭിക്കുമെന്ന് ഉറപ്പില്ല. IRCC, Comprehensive Ranking System (CRS) അടിസ്ഥാനമാക്കി അപേക്ഷകരെ റാങ്ക് ചെയ്യുകയും സാധാരണയായി രണ്ടാഴ്ചയിലൊരിക്കൽ പെർമനന്റ് റെയിഡൻസ് ഇൻവിറ്റേഷൻ നൽകുകയും ചെയ്യുന്നു.

Canada announced Express Entry Draw 381, inviting 1000 foreign nationals under the Canadian Experience Class (CEC) with a minimum CRS score of 531 to apply for Permanent Residency (PR).

banner Canada PR Invitation Canadian Experience Class (CEC) CRS Score 531 Express Entry Draw 381 Foreign Workers PR Immigration to Canada Skilled Worker Program
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil