Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മനസ്സ് തുറന്ന് മസ്ക്ക്
Trending

മനസ്സ് തുറന്ന് മസ്ക്ക്

ഇന്ത്യക്കാരുടെ ബുദ്ധിയും അധ്വാനവും കൊണ്ട് അമേരിക്കയ്ക്ക് ഒരുപാട് ഗുണമുണ്ടായിട്ടുണ്ടെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സെരോദ കോ-ഫൗണ്ടർ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണങ്ങൾ വേണമെന്ന ചിന്താഗതിക്കാരനാണ് താൻ എന്നും മസ്ക്ക് പറഞ്ഞു. ബെയ്ഡൻ ഭരണകാലത്ത് അതിർത്തി വഴി ആർക്കും രാജ്യത്ത് കടക്കാം എന്ന സ്ഥിതിയായിരുന്നു. നിയന്ത്രണങ്ങളില്ലാത്ത അതിർത്തി ഒരു രാജ്യത്തിനും നല്ലതല്ല.
News DeskBy News Desk1 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യക്കാരുടെ ബുദ്ധിയും അധ്വാനവും കൊണ്ട് അമേരിക്കയ്ക്ക് ഒരുപാട് ഗുണമുണ്ടായിട്ടുണ്ടെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സെരോദ കോ-ഫൗണ്ടർ നിഖിൽ കാമത്തുമായി സംസാരിക്കുകയായിരുന്നു മസ്ക്.  H-1B വിസ ദുരുപയോഗം ചെയ്തതും, മുൻസർക്കാരുകൾ അനുവദിച്ച പല  സൗജന്യ പദ്ധതികളും അർഹരല്ലാത്തവർ കൈപ്പറ്റിയതുമൊക്കെയാകാം ട്രംപ് ഭരണകൂടത്തിന്റെ ചില നടപടികൾക്ക് പിന്നിലെന്നും മസ്ക്ക് ചൂണ്ടിക്കാട്ടി. നിഖിൽ കാമത്തിന്റെ “People by WTF” എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇലോൺ മസ്ക്. വിദേശ രാജ്യങ്ങളിൽ നിന്നുവന്നവർ അമേരിക്കക്കാരന്റെ ജോലി തട്ടിയെടുത്തു എന്ന വികാരമാണ്, H-1B വിസ നിയമങ്ങൾ കർശനമാക്കിയതെന്ന അഭിപ്രായം തനിക്കില്ല എന്ന് മസ്ക് പറഞ്ഞു. കാരണം മികച്ച ടാലന്റുകളുടെ അഭാവം അമേരിക്കയിലുണ്ട്. ചില പ്രോഗ്രാമുകളിൽ നമുക്ക് നല്ല കഴിവുള്ളവരെ വേണം, അതുകൊണ്ട് ടാലന്റുള്ളവരെ രാജ്യത്തിന് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണങ്ങൾ വേണമെന്ന ചിന്താഗതിക്കാരനാണ് താൻ എന്നും മസ്ക്ക് പറഞ്ഞു. ബെയ്ഡൻ ഭരണകാലത്ത് അതിർത്തി വഴി ആർക്കും രാജ്യത്ത് കടക്കാം എന്ന സ്ഥിതിയായിരുന്നു. നിയന്ത്രണങ്ങളില്ലാത്ത അതിർത്തി ഒരു രാജ്യത്തിനും നല്ലതല്ല. അനധികൃത കുടിയേറ്റം ബെയ്ഡന്റെ ഭരണകാലത്ത് ഉണ്ടായത് അതിനാലാണ്. അനധികൃതമായി രാജ്യത്ത് കടന്നുകയറുന്നവർ കോടികളുടെ സൗജന്യങ്ങൾ പറ്റുന്നു, അത് യഥാർത്ഥ ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകും. അതിനാൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ ഒരുക്കുന്നത് നല്ലതാണെന്നും മസ്ക്ക് പറഞ്ഞു.

Elon Musk on Indian Talent in US

Speaking on Nikhil Kamath’s podcast, Elon Musk stated that the US has immensely benefited from Indian talent, while also discussing border control and H-1B visa issues.

banner Border Control US Elon Musk Podcast H-1B Visa Debate Indian Immigrants Contribution Indian Talent in America Nikhil Kamath WTF US Immigration Policy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil