Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മദേഴ്സൺ-അദാനി കരാർ
News Update

മദേഴ്സൺ-അദാനി കരാർ

മദേഴ്സൺ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് സംരംഭമായ SAMRX, അദാനി പോർട്ട്സിന്റെ ദിഗി പോർട്ട് ലിമിറ്റഡുമായി ചേർന്ന് ദിഗി തുറമുഖത്ത് വാഹന കയറ്റുമതിക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. മുംബൈ–പൂനെ ഓട്ടോമൊബൈൽ ബെൽറ്റിലെ വാഹന നിർമാതാക്കളുടെ പുതിയ കയറ്റുമതി കേന്ദ്രമായി ദിഗി തുറമുഖത്തെ മാറ്റാൻ പാർട്ണർഷിപ്പിലൂടെ സാധിക്കും.
News DeskBy News Desk5 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മദേഴ്സൺ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് സംരംഭമായ SAMRX, അദാനി പോർട്ട്സ് അനുബന്ധ സ്ഥാപനമായ ദിഗി പോർട്ട് ലിമിറ്റഡുമായി ചേർന്ന് മഹാരാഷ്ട്രയിലെ ദിഗി തുറമുഖത്ത് വാഹന കയറ്റുമതിക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. കൂട്ടുകെട്ടിലൂടെ മുംബൈ–പൂനെ ഓട്ടോമൊബൈൽ ബെൽറ്റിലെ വാഹന നിർമാതാക്കളുടെ പുതിയ കയറ്റുമതി കേന്ദ്രമായി ദിഗി തുറമുഖം മാറും. അദാനി പോർട്ട്സിന്റെ 15 പ്രധാന തുറമുഖങ്ങളിൽ ഒന്നായ ദിഗിക്ക് ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ വാഹന വ്യവസായ വികസനത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാനുള്ള അധിക ശേഷിയും ഇതോടെ ലഭ്യമാകും.

Motherson Adani Ports Diggi

ദിഗി തുറമുഖത്ത് മദേഴ്സണുമായുള്ള പങ്കാളിത്തം ഇന്ത്യൻ വാഹന ലോജിസ്റ്റിക്സിൽ വലിയ മാറ്റം സൃഷ്ടിക്കുന്ന  നീക്കമാണെന്ന് അദാനി പോർട്ട്സ് സി‌ഇ‌ഒ അശ്വനി ഗുപ്ത പറഞ്ഞു. ഇത് വ്യാപാര നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം വിതരണ ശൃംഖലയുടെ കാര്യക്ഷമത ഉയർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിഗി തുറമുഖത്ത് പുതിയ റോറോ (Roll-on/Roll-off) ടെർമിനൽ നിർമിക്കുന്നത് ഒഇഎം പങ്കാളികൾക്ക് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ ലോജിസ്റ്റിക്‌സ് ലഭ്യമാക്കാൻ സഹായിക്കുമെന്നും പുതിയ റോറോ ടെർമിനൽ സമ്പൂർണ ഫിനിഷ്‌ഡ് വെഹിക്കിൾ (FV) ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും മദേഴ്സൺ ഗ്രൂപ്പ് വൈസ് ചെയർമാൻ ലക്ഷ് വാമൻ സേഘൽ പറഞ്ഞു. ഇത് ഇന്ത്യയുടെ വാഹന വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adani Ports and Motherson Group’s SAMRX have signed an agreement to develop a specialized RoRo terminal at Diggi Port, Maharashtra, boosting vehicle exports from the Mumbai-Pune auto manufacturing belt.

Adani Ports APSEZ banner Diggi Port finished vehicle logistics Motherson Group Mumbai Pune automobile belt RoRo terminal SAMRX vehicle export terminal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil