Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തമിഴ്നാട്ടിൽ ഇലക്ട്രിക് ബസ് നിർമിക്കാൻ VinFast
Automobile

തമിഴ്നാട്ടിൽ ഇലക്ട്രിക് ബസ് നിർമിക്കാൻ VinFast

തമിഴ്‌നാട്ടിലെ ഉത്പാദന സാന്നിധ്യം വികസിപ്പിക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇലക്ട്രിക് ബസുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി സമർപിത ഉത്പാദന ലൈനുകൾ സ്ഥാപിക്കുന്നതിനായി കമ്പനി 500 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും. ഈ വാഹന വിഭാഗങ്ങളുടെ നിർമാണം, അസംബ്ലി, പരിശോധന, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ പുതിയ സൗകര്യങ്ങളിൽ ഉൾപ്പെടും.
News DeskBy News Desk6 December 2025Updated:8 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട്ടിലെ ഉത്പാദന സാന്നിധ്യം വൻതോതിൽ വികസിപ്പിക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൂത്തുക്കുടിയിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ കമ്പനിയുടെ നിലവിലുള്ള സൗകര്യത്തോട് ചേർന്ന് ഏകദേശം 200 ഹെക്ടർ അധിക ഭൂമി കരാർ പ്രകാരം ഗവൺമെന്റ് അനുവദിക്കും. ഇന്ത്യയിലെള്ള വിൻഫാസ്റ്റിന്റെ 2 ബില്യൺ ഡോളർ നിക്ഷ്പത്തിന്റെ രണ്ടാം ഘട്ടമാണ് ഈ വിപുലീകരണം. ഇലക്ട്രിക് ബസുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി സമർപിത ഉത്പാദന ലൈനുകൾ സ്ഥാപിക്കുന്നതിനായി കമ്പനി 500 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും. ഈ വാഹന വിഭാഗങ്ങളുടെ നിർമാണം, അസംബ്ലി, പരിശോധന, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ പുതിയ സൗകര്യങ്ങളിൽ ഉൾപ്പെടും.

VinFast expansion Tamil Nadu

കരാർ പ്രകാരം, ആവശ്യമായ പെർമിറ്റുകൾ നേടുന്നതിലും വൈദ്യുതി, വെള്ളം, റോഡ് പ്രവേശനം, ഡ്രെയിനേജ്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ കണക്ഷനുകൾ സ്ഥാപിക്കുന്നതിലും തമിഴ്‌നാട് സർക്കാർ പിന്തുണ നൽകും. സാമ്പത്തിക സഹായ നടപടികൾ, നിയമപരമായ ഇളവുകൾ എന്നിവയും സംസ്ഥാനം നൽകും. 160 ഹെക്ടർ വിസ്തൃതിയുള്ള തൂത്തുക്കുടിയിലെ വിൻഫാസ്റ്റിന്റെ നിലവിലെ പ്ലാന്റിൽ 50000 ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ശേഷിയുണ്ട്. ഇത് 150,000 യൂണിറ്റായി വികസിപ്പിക്കുകയാണ് ലക്ഷ്യം.

Vietnamese EV maker VinFast signs a new MoU with the Tamil Nadu government to secure an additional 200 hectares in Thoothukudi for its $2 billion investment, focusing on dedicated lines for e-buses and e-scooters.

$2 Billion Investment banner e-scooters electric buses electric vehicle manufacturing EV plant expansion Production Capacity Tamil Nadu Government Thoothukudi SIPCOT VinFast
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil