Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » DRDO ഇന്റേൺഷിപ്പിന് അവസരം
News Update

DRDO ഇന്റേൺഷിപ്പിന് അവസരം

എഞ്ചിനീയറിംഗ്/സയൻസ് വിദ്യാർത്ഥികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്ത് ഡിഫൻസ് റിസേർച്ച് DRDO. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ലഭ്യമാക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15 ആണ്.
News DeskBy News Desk7 December 2025Updated:8 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എഞ്ചിനീയറിംഗ്/സയൻസ് വിദ്യാർത്ഥികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്ത് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). മികച്ച അക്കാഡമിക് റെക്കോർഡുള്ള എഞ്ചിനീയറിംഗ്/സയൻസ് ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ലഭ്യമാക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15 ആണ്.

DRDO paid internship 2025

കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് ബിരുദ ഇന്റേൺഷിപ്പ് ലഭ്യമാകുക. റിമോട്ട് സെൻസിംഗ്/ജിയോഇൻഫോർമാറ്റിക്സ് വിഷയങ്ങളിലാണ് ബിരുദാനന്തര ഇന്റേൺഷിപ്പ്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ഇന്ത്യൻ സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദ/ബിരുദാനന്തര ബിരുദം, മുഴുവൻ സമയ കോഴ്‌സ് എന്നിവയിലേതെങ്കിലും പഠിക്കുന്നവരായിരിക്കണം. പ്രായപരിധി 28 വയസ്സിൽ താഴെയാണ്.

AICTE/UGC അംഗീകൃത കോളേജുകളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ 75% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കോടെ (അല്ലെങ്കിൽ ≥ 7.5 CGPA) മികച്ച അക്കാഡമിക് റെക്കോർഡുള്ള വിദ്യാർത്ഥികൾക്കാണ് DGRE/DRDO ശമ്പളത്തോടെയുള്ള ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്നത്. മുൻ സെമസ്റ്ററുകളിലെ സിജിപിഎ/ മുൻ സെമസ്റ്ററുകളിലെ/ വർഷങ്ങളിലെ മാർക്ക് ശതമാനം, ആവശ്യാനുസരണം ഓൺലൈൻ/ ടെലിഫോണിക് അഭിമുഖം/ ആശയവിനിമയം എന്നിവയുടെ അടിസ്ഥാനത്തിൽ യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.

ഇന്റേൺഷിപ്പ് റൗണ്ടിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സ്പീഡ് പോസ്റ്റ് വഴി അപേക്ഷകൾ അയക്കണം. Director, Defence Geoinformatics Research Establishment (DGRE), Defence R&D Organization, Sector-37A, Chandigarh 160036 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകളിൽ To HRD Division എന്നും ചേർക്കണം.

06 മാസത്തെ ഇന്റേൺഷിപ്പിനുള്ള സ്റ്റൈപ്പൻഡ്, വിദ്യാർത്ഥി പ്രതിമാസം കുറഞ്ഞത് 15 പ്രവൃത്തി ദിവസമെങ്കിലും ലാബിൽ ഉണ്ടെങ്കിൽ മാത്രമേ ബാധകമാകൂ. രണ്ട് ഗഡുക്കളായി പേയ്‌മെന്റ് നൽകും. ആദ്യ ഗഡു 03 മാസത്തെ ഇന്റേൺഷിപ്പിന് ശേഷവും രണ്ടാം ഗഡു 06 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന് ശേഷവും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഡിആർഡിഓയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്

The Defence Research and Development Organisation (DRDO) is offering paid internships to high-achieving undergraduate and postgraduate students in Engineering/Science. Applications must be sent by Speed Post to DGRE by December 15, 2025.

banner DRDO
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil