Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് റെയിൽ ശൃംഖല
News Update

ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് റെയിൽ ശൃംഖല

ചരക്ക് ലോഡ് 2020-21ൽ 1,233 ദശലക്ഷം ടണ്ണിൽ (MT) നിന്ന് 2024-25ൽ 1,617 MT ആയി വർധിച്ചതോടെ ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് ഗതാഗത റെയിൽവേയായിരിക്കുകയാണ്. ചരക്ക് നിരക്ക് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനായി, ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.
News DeskBy News Desk12 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് റെയിൽ ശൃംഖലയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചരക്ക് ലോഡ് 2020-21ൽ 1,233 ദശലക്ഷം ടണ്ണിൽ (MT) നിന്ന് 2024-25ൽ 1,617 MT ആയി വർധിച്ചുവെന്നും ഇതാണ് ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് ഗതാഗത റെയിൽവേയാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Indian Railways Freight Network

ചരക്ക് നിരക്ക് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനായി, ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജൂലൈ 1 മുതൽ യാത്രാ നിരക്കുകൾ യുക്തിസഹമാക്കി. നിരക്കുകളിലെ വർധന വളരെ കുറവാണ്. പ്രീമിയം ക്ലാസുകൾക്ക് കിലോമീറ്ററിന് അര പൈസ മുതൽ കിലോമീറ്ററിന് രണ്ട് പൈസ വരെ മാത്രമാണ് വർധനയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ചരക്ക് ലോഡിംഗും വരുമാനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുന്നതിനായി, പുതിയ ലൈനുകളുടെ നിർമാണം, നിലവിലുള്ള ലൈനുകളുടെ മൾട്ടി ട്രാക്കിംഗ്, നിലവിലുള്ള ലൈനുകളുടെ ഗേജ് പരിവർത്തനം എന്നിങ്ങനെയുള്ള റെയിൽ നെറ്റ്‌വർക്ക് വിപുലീകരണമാണ് ഇതിൽ പ്രധാനം. റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണവു വൻ തോതിൽ നടക്കുന്നു. ഇതുവരെ, ബ്രോഡ് ഗേജ് ശൃംഖലയുടെ ഏകദേശം 99.1 ശതമാനം വൈദ്യുതീകരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

Railway Minister Ashwini Vaishnaw stated in the Lok Sabha that Indian Railways is now the world’s second-largest freight-carrying rail network, with freight loading increasing from 1,233 MT in 2020-21 to 1,617 MT in 2024-25.

Ashwini Vaishnaw banner Electrification Freight Loading Freight Rail Network Indian Railways Lok Sabha Railway Expansion
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil