Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ഉത്പാദനം കുറയുന്നു
News Update

ഇന്ത്യയിൽ ഉത്പാദനം കുറയുന്നു

വളർച്ച വേഗത്തിലാക്കുന്നതിന് ഇന്ത്യ മികച്ച നിർമ്മാണ ആവാസവ്യവസ്ഥ നിർമ്മിക്കേണ്ടതുണ്ടെന്ന് ജർമനിയിൽ ബിഎംഡബ്ല്യു വെൽറ്റിന്റെയും ബിഎംഡബ്ല്യു പ്ലാന്റിന്റെയും ഗൈഡഡ് ടൂറിന് ശേഷം സമൂഹമാധ്യമ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. ലോകമെമ്പാടുമുള്ള 117 പുരോഗമന പാർട്ടികളുടെ പ്രധാന കൂട്ടായ്മയായ പ്രോഗ്രസീവ് അലയൻസിന്റെ ക്ഷണപ്രകാരമാണ് രാഹുൽ ഗാന്ധി ജർമനി സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ ജർമനിയിലെ ഇന്ത്യൻ പ്രവാസികളുമായി ഇടപഴകും.
News DeskBy News Desk19 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഉത്പാദനമെന്നും രാജ്യത്ത് ഉത്പാദന മേഖല പുറകോട്ടെന്നും രാഹുൽ ഗാന്ധി. വളർച്ച വേഗത്തിലാക്കുന്നതിന് രാജ്യം അർത്ഥവത്തായ നിർമാണ ആവാസവ്യവസ്ഥകൾ നിർമ്മിക്കേണ്ടതുണ്ടെന്നും മ്യൂണിക്കിലെ ബിഎംഡബ്ല്യു വെൽറ്റിന്റെയും ബിഎംഡബ്ല്യു പ്ലാന്റിന്റെയും ഗൈഡഡ് ടൂറിന് ശേഷം സോഷ്യൽ മീഡിയ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.  ലോകമെമ്പാടുമുള്ള 117 പുരോഗമന പാർട്ടികളുടെ പ്രധാന കൂട്ടായ്മയായ പ്രോഗ്രസീവ് അലയൻസിന്റെ ക്ഷണപ്രകാരമാണ് രാഹുൽ ഗാന്ധി ജർമനി സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി ഇടപഴകും.

Manufacturing Declining in India Rahul Gandhi

ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസ് 450 സിസി മോട്ടോർസൈക്കിൾ അടക്കം കാണുന്നതിനായാണ് അദ്ദേഹം ബിഎംഡബ്ല്യു ടൂർ നടത്തിയത്. ജർമ്മനിയിലെ മ്യൂണിക്കിൽ ബിഎംഡബ്ല്യു വെൽറ്റിലൂടെയും ബിഎംഡബ്ല്യു പ്ലാന്റിലൂടെയും ഗൈഡഡ് ടൂർ നടത്തി ബിഎംഡബ്ല്യുവിന്റെ ലോകം അനുഭവിക്കാൻ അവസരം ലഭിച്ചതായും ലോകോത്തര നിർമ്മാണത്തിന്റെ അവിശ്വസനീയമായ കാഴ്ചയാണ് കാണാനായതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. നിർഭാഗ്യവശാൽ, ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നു. വളർച്ച വേഗത്തിലാക്കുന്നതിന് നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തേണ്ടതുണ്ട് – അർത്ഥവത്തായ ഉൽപ്പാദന ആവാസവ്യവസ്ഥകൾ നിർമ്മിക്കുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ വലിയ തോതിൽ സൃഷ്ടിക്കുകയും വേണം-അദ്ദേഹം പറഞ്ഞു.

During his BMW plant visit in Germany, Rahul Gandhi highlighted the decline in Indian manufacturing and called for building meaningful ecosystems to create high-quality jobs.

banner BMW plant Munich Indian economy backbone. Indian manufacturing sector job creation India manufacturing ecosystem India Progressive Alliance Rahul Gandhi Germany visit TVS BMW partnership
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil