Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആനന്ദ് വരദരാജനെ കുറിച്ചറിയാം
News Update

ആനന്ദ് വരദരാജനെ കുറിച്ചറിയാം

News DeskBy News Desk22 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ വംശജനെ ചീഫ് ടെക്നോളജി ഓഫീസറായി (CTO) തിരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലകളിലൊന്നായ സ്റ്റാർബക്സ് (Starbucks). ആമസോൺ ടെക് ഹെഡായിരുന്ന ആനന്ദ് വരദരാജനെയാണ് (Anand Varadarajan) സ്റ്റാർബക്സ് സിടിഓയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബറിൽ ഡെബ് ഹാൾ ലെഫെവ്രെ വിരമിച്ചതിനെത്തുടർന്നാണ് സ്റ്റാർബക്സ് പുതിയ ചീഫ് ടെക്‌നോളജി ഓഫീസറെ നയമിച്ചിരിക്കുന്നത്. 2026 ജനുവരി 19 മുതൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.

Anand Varadarajan Starbucks CTO

ആമസോണിൽ 19 വർഷത്തോളം പ്രവർത്തന പരിചവുമായാണ് ആനന്ദ് സ്റ്റാർബക്സിലേക്ക് എത്തുന്നത്. ആമസോണിൽ വേൾഡ്‌വൈഡ് ഗ്രോസറി ടെക്‌നോളജി ആൻഡ് സപ്ലൈ ചെയിൻ വൈസ് പ്രസിഡന്റ് ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. ആമസോൺ പ്രൈവറ്റ് ബ്രാൻഡുകളുടെ സാങ്കേതികവിദ്യ, ശാസ്ത്രം, ഉൽപ്പന്നം, മാർക്കറ്റിംഗ് ടീമുകളേയും അദ്ദേഹം മുമ്പ് നയിച്ചിരുന്നു. ഇതിനുപുറമെ, ഒറാക്കിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് റോളുകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിരവധി സ്റ്റാർട്ടപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി യ അദ്ദേഹം ഇന്ത്യാന പർഡ്യൂ യൂനിവേഴ്സിറ്റിയൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിലും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവും നേടി. പ്രൊഫഷണൽ മികവിനു പുറമേ, മാരത്തൺ പോലുള്ള രംഗങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

Starbucks hires former Amazon executive Anand Varadarajan as its new Chief Technology Officer and Executive Vice President, effective January 2026.

Amazon Executive Anand Varadarajan banner business leadership global ceos IIT Alumnus Indian Origin Tech Leaders Starbucks CTO Starbucks Technology Tech Appointments
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil