Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹11000 കോടി‍യുടെ IPO, സെപ്‌റ്റോയ്ക്ക് ബോർഡ് അനുമതി
Startups

₹11000 കോടി‍യുടെ IPO, സെപ്‌റ്റോയ്ക്ക് ബോർഡ് അനുമതി

ഐപിഓയ്ക്ക് ഒരുങ്ങി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോം സെപ്റ്റോ. കൈവല്യ വോഹ്റ, ആദിത് പാലിച്ച എന്നിവർ ചേർന്ന് സ്ഥാപിച്ച സെപ്റ്റോയ്ക്ക്, 11,000 കോടി രൂപയുടെ ഐപിഓയ്ക്കായി ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചു.
News DeskBy News Desk29 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രഥമ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങി ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ സെപ്റ്റോ (Zepto). 1.3 ബില്ല്യൻ ഡോളർ അഥവാ 11,000 കോടി രൂപ സമാഹരിക്കാനുള്ള ഐപിഓയ്ക്കായാണ് കമ്പനി തയാറെടുക്കുന്നത്. 11,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചതായും പുതിയ ഇക്വിറ്റി ഇഷ്യുവിന്റെയും വിൽപ്പനയ്ക്കുള്ള ഓഫറിന്റെയും മിശ്രിതമായിരിക്കും ഓഫർ എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, സ്വിഗ്ഗി, മീഷോ, ഗ്രോ തുടങ്ങിയ കമ്പനികളും ഐപിഒ അപേക്ഷ സമർപ്പിച്ചിരുന്നു.

Zepto IPO Approval

കൈവല്യ വോഹ്റ, ആദിത് പാലിച്ച എന്നിവർ ചേർന്ന് സ്ഥാപിച്ച ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ് സെപ്റ്റോ. പത്ത് മിനിട്ടിനുള്ളിൽ പലചരക്ക് അടക്കമുള്ള ഉത്പന്നങ്ങൾ ഡെലിവെറി ചെയ്യുന്ന കമ്പനിയുടെ ഐപിഓയ്ക്ക് ഡിസംബർ 23നാണ് ഓഹരി ഉടമകൾ അനുമതി നൽകിയത്. കമ്പനി അടുത്തിടെ നിക്ഷേപകരിൽ നിന്ന് 450 മില്യൺ ഡോളർ സമാഹരിച്ച്, മൊത്തം ഫണ്ടിംഗ് 2.3 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. കഴിഞ്ഞ ഫണ്ടിംഗ് റൗണ്ടിൽ, ക്യു-കോം മേജറിന്റെ മൂല്യം 7 ബില്യൺ ഡോളറായിരുന്നു. നിലവിൽ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുമായാണ് ബെംഗളൂരു ആസ്ഥാനമായ സെപ്റ്റോ മത്സരിക്കുക. സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ടിന്റെ മിനുട്ട്സ്, ആമസോൺ നൗ തുടങ്ങിയവയാണ് ക്വിക്ക് കൊമേഴ്സ് രംഗത്തെ മറ്റ് മുൻനിര കമ്പനികൾ.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ 9669 കോടി രൂപയാണ് സെപ്റ്റോയുടെ വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 129 ശതമാനത്തിന്റെ വർധനയുണ്ടായെങ്കിലും നഷ്ടം ഇരട്ടിയായിട്ടുമുണ്ട്. 1214 കോടി രൂപയായിരുന്ന നഷ്ടം 3367 കോടി രൂപയായാണ് ഉയർന്നത്.

Quick commerce giant Zepto is set to launch its ₹11,000 crore IPO following board approval. Founded by Kaivalya Vohra and Aadit Palicha, the company prepares to compete with Swiggy and Zomato in the public market.

11000 crore IPO aadit palicha banner Blinkit vs Swiggy Instamart vs Zepto Indian Startup IPO 2025 kaivalya vohra Q-commerce market India Quick Commerce India Zepto Board Approval Zepto IPO Zepto Revenue and Loss
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil