Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 22 ഇലക്ട്രോണിക്സ് പ്രൊജക്റ്റുകൾക്ക് അംഗീകാരം
News Update

22 ഇലക്ട്രോണിക്സ് പ്രൊജക്റ്റുകൾക്ക് അംഗീകാരം

സാംസങ്, ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, ഡിക്‌സൺ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ 22 പുതിയ ഇലക്ട്രോണിക്സ് പ്രൊജക്റ്റുകൾക്ക് കേന്ദ്ര അംഗീകാരം. ഏകദേശം 42,000 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടക നിർമ്മാണ നിക്ഷേപത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
News DeskBy News Desk3 January 2026Updated:3 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലക്ട്രോണിക്സ് നിർമ്മാണത്തിന് വൻ പ്രോത്സാഹനവുമായി കേന്ദ്രം. സാംസങ്, ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, ഡിക്‌സൺ എന്നിവയുൾപ്പെടെ 22 പുതിയ പ്രൊപ്പോസലുകളാണ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 42,000 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടക നിർമ്മാണ നിക്ഷേപം ഉൾക്കൊള്ളുന്നതാണ് പ്രൊപ്പോസലുകൾ.

Electronics Component Manufacturing Projects

ഇലക്ട്രോണിക്സ് കമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീം (ECMS) പ്രകാരമുള്ള നിക്ഷേപങ്ങൾ വരും വർഷങ്ങളിൽ 2.6 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് നയിക്കുമെന്നും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. സമീപ വർഷങ്ങളിൽ, മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് നിർമ്മാണം രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കൾ മറ്റ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങളെ ആശ്രയിക്കുന്നതിനാൽ ഇറക്കുമതി കുറഞ്ഞിട്ടില്ല.

ആപ്പിൾ പോലുള്ള കമ്പനികൾ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ട് ചൈനയ്ക്ക് എതിരാളിയായി മാറുകയാണ്. ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, എടിഎൽ ബാറ്ററി ടെക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മദർസൺ ഇലക്ട്രോണിക് കമ്പോണന്റ്‌സ് എന്നിവയുൾപ്പെടെയുള്ള വെൻഡർമാർ പുതിയ പദ്ധതി പ്രകാരം നിക്ഷേപം നടത്തും. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി അടക്കമുള്ളവ ഇലക്ട്രോണിക്സ് നിർമ്മാണം വർദ്ധിപ്പിക്കാൻ സഹായിച്ചതിനൊപ്പം പുതിയ പദ്ധതികൾ ഇലക്ട്രോണിക്സ് ഘടക നിർമാണം ശക്തമാക്കും.

11 വിഭാഗങ്ങളിലായി പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, കപ്പാസിറ്ററുകൾ, എൻക്ലോഷറുകൾ, ലിഥിയം-അയൺ സെല്ലുകൾ എന്നിവയുടെ ഉത്പാദനമാണ് പദ്ധതിയിലുള്ളത്. മഹാരാഷ്ട്രയിലും കർണാടകയിലും നാല് വീതം സൗകര്യങ്ങൾ വരും. ഇതോടൊപ്പം തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ മൂന്ന് വീതം ഉത്പാദന കേന്ദ്രങ്ങളും വരും. നേരത്തെ 5,500 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും പിന്നീട് 7,172 കോടി രൂപയുടെ 17 പദ്ധതികൾക്കും സർക്കാർ രണ്ട് ഘട്ടങ്ങളിലായി നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നു.

India approves 22 electronics manufacturing projects worth ₹42,000 crore. Major players like Samsung, Foxconn, and Tata to boost domestic production of PCBs and Li-ion cells.

000 crore investment banner Dixon technologies ecms scheme electronic component manufacturing scheme Electronics manufacturing India Foxconn Tata Electronics projects iPhone production India lithium-ion cell manufacturing PLI scheme electronics Samsung investment India ₹42
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil