Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്വദേശിവൽകരണം, നീക്കങ്ങൾ വേഗത്തിലാക്കി Saudi
News Update

സ്വദേശിവൽകരണം, നീക്കങ്ങൾ വേഗത്തിലാക്കി Saudi

എഞ്ചിനീയറിംഗ്, സംഭരണ മേഖലകളിൽ സ്വദേശിവൽകരണം വർധിപ്പിച്ച്, സൗദി പൗരന്മാർക്ക് ഉയർന്ന ശമ്പളവും തൊഴിലും ഉറപ്പാക്കാനാണ് തീരുമാനം.
News DeskBy News Desk6 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്പെഷ്യലൈസ്ഡ് ജോലികളിൽ സൗദി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് തസ്തികകളിലെ സ്വദേശിവൽകരണം 30 ശതമാനമായി ഉയർത്തുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്ചെയ്യുന്നു. സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന സൗദി എഞ്ചിനീയർമാർക്ക് 8,000 റിയാലിൽ കുറയാത്ത ശമ്പളം നൽകണമെന്നും നിർദേശമുണ്ട്. 2025 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വന്ന നിയമം 46 എഞ്ചിനീയറിംഗ് തസ്തികകളിലായി അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് ബാധകമാകും.

Saudi Arabia Saudization

ആർക്കിടെക്റ്റ്, ഇൻഡസ്ട്രിയൽ എഞ്ചിനീയർ, പവർ ജനറേഷൻ എഞ്ചിനീയർ തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. പ്രൊഫഷണലുകൾക്ക് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ അംഗീകാരം ഉണ്ടായിരിക്കണം. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് തയ്യാറെടുക്കാൻ കമ്പനികൾക്ക് ആറ് മാസം സമയം നൽകും. 2026 നവംബറോടെ സൗദി അറേബ്യ സ്വകാര്യ മേഖലയിലെ കായിക സൗകര്യങ്ങളിലെ 12 പ്രധാന ജോലികൾ പ്രാദേശികവൽക്കരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ സംഭരണ തൊഴിലുകളിലെ സ്വദേശിവൽകരണം 70 ശതമാനമായി ഉയർത്തുന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. 2025 നവംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. സംഭരണ മാനേജർ, കോൺട്രാക്റ്റ് മാനേജർ, വെയർഹൗസ് കീപ്പർ എന്നിവയുൾപ്പെടെ 12 സംഭരണവുമായി ബന്ധപ്പെട്ട റോളുകളിൽ മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന ബിസിനസുകൾക്ക് ഇത് ബാധകമാകും. ആറ് മാസത്തെ ഗ്രേസ് പിരീഡ് ഈ കമ്പനികൾക്കും നൽകിയിട്ടുണ്ട്.

Saudi Arabia’s Ministry of Human Resources raises Saudization targets to 30% in engineering and 70% in procurement. Discover the new salary requirements, job roles covered, and the 2026 implementation timeline.

70 percent Saudization in procurement roles banner Engineering jobs Saudization policy Engineering sector reforms Saudi Arabia Job opportunities for Saudi nationals Localization of specialized jobs Saudi Arabia Localization policy effective 2025 minimum salary for Saudi engineers Non-profit sector Saudization Saudi Arabia Private sector Saudization rules Procurement jobs localization Saudi Arabia Saudi Arabia workforce localization Saudi Council of Engineers requirement Saudi engineering localization 30 percent Saudi labor law updates Saudi Ministry of Human Resources announcement Saudi Press Agency report Saudi Vision 2030 employment reforms Saudization in engineering jobs Sports sector job localization Saudi Arabia Warehouse and contract manager Saudization
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil