Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പഠിച്ച കോളേജിന് മില്യൺ ഡോളർ സംഭാവനയുമായി Mahesh Samdani
News Update

പഠിച്ച കോളേജിന് മില്യൺ ഡോളർ സംഭാവനയുമായി Mahesh Samdani

പിലാനി ബിർല ഇൻസ്റ്റിറ്റ്യൂട്ടിന് വൻ തുക സംഭാവന നൽകി പൂർവവിദ്യാർത്ഥിയും ജെപി മോർഗൻ ചേസ് എംഡിയുമായ മഹേഷ് സാംദാനി. മഹേഷും ഭാര്യ പൂർവ ലാധയും ചേർന്ന് 10 ലക്ഷം ഡോളറിന്റെ സംഭാവനയാണ് ബിർല ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുന്നത്
News DeskBy News Desk9 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പിലാനി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിനു (BITS) വൻ തുക സംഭാവന നൽകി പൂർവവിദ്യാർത്ഥിയും ന്യൂയോർക്ക് ജെപി മോർഗൻ ചേസ് എംഡിയുമായ മഹേഷ് സാംദാനി. മഹേഷും ഭാര്യ പൂർവ ലാധയും ചേർന്ന് 10 ലക്ഷം ഡോളറിന്റെ സംഭാവനയാണ് ബിർല ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുന്നത്. പുതിയ സ്കോളർഷിപ്പ് എൻഡോവ്‌മെന്റ് സ്ഥാപിക്കുന്നതിനായാണ് ഈ സംഭാവന. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച്, 2026–27 അധ്യയന വർഷം മുതൽ മെറിറ്റ്-കം-നീഡ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകും.

Mahesh Samdani BITS Pilani donation

മഹേഷ് സാംദാനി മാതാവ് കൗശല്യാദേവി സാംദാനിയുടെ സ്മരണയിൽ ‘കൗശല്യാദേവി സാംദാനി സ്കോളർഷിപ്പ് എൻഡോവ്‌മെന്റ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. മികച്ച അക്കാഡമിക് പ്രകടനത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിറ്റ്സ് പിലാനിയുടെ നിലവിലെ സ്കോളർഷിപ്പ് സംവിധാനത്തിലൂടെയായിരിക്കും പ്രതിവർഷം ഈ സഹായം വിതരണം ചെയ്യുക.

ബിർല ഇൻസ്റ്റിറ്റ്യൂട്ടിൽ 1986 ബാച്ച് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ മഹേഷ്, നിലവിൽ ന്യൂയോർക്കിലെ ജെപി മോർഗൻ ചേസ് & കമ്പനിയിൽ മാനേജിംഗ് ഡയറക്ടറാണ്. ആഗോള ബാങ്കിങ്-ഫിനാൻസ് രംഗത്ത് ദീർഘകാല പരിചയമുള്ള അദ്ദേഹം, പ്ലേസ്‌മെന്റ് പ്രവർത്തനങ്ങൾ, പ്രാക്ടീസ് സ്കൂൾ പരിപാടികൾ, അക്കാഡമിക് സംവാദങ്ങൾ തുടങ്ങിയവ വഴി സ്ഥാപനവുമായി തുടർച്ചയായി ബന്ധം പുലർത്തിയിട്ടുണ്ടെന്ന് ബിറ്റ്സ് പിലാനി അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസം ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും ശക്തമായ മാർഗമാണെന്ന കുടുംബ വിശ്വാസത്തിന്റെ ഭാഗമായാണ് ഈ സംഭാവനയെന്ന് സംദാനി അറിയിച്ചു.

BITS Pilani alumnus and JP Morgan MD Mahesh Samdani has donated $1 million to establish the Kaushalyadevi Samdani Scholarship for meritorious female students.

1 million dollar donation banner BITS Pilani alumni donation BITS Pilani scholarships 2026 engineering scholarships for girls JP Morgan Chase MD donation Kaushalyadevi Samdani Scholarship Mahesh Samdani Purva Ladha
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil