Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗാനഗന്ധർവന്റെ സംഗീതയാത്ര
Trending

ഗാനഗന്ധർവന്റെ സംഗീതയാത്ര

ഗാനഗന്ധർവൻ എന്ന വിശേഷണം കേൾക്കുമ്പോൾത്തന്നെ അതാരെക്കുറിച്ചാണെന്ന് മലയാളികളോട് പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമേയില്ല. വിവിധ ഇന്ത്യൻ ഭാഷകളിലായി അൻപതിനായിരത്തിലേറെ ഗാനങ്ങൾ, എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം, 25 സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിങ്ങനെ നീളുന്ന അതിശയമാണ് കെ.ജെ. യേശുദാസിന്റെ സംഗീതജീവിതം.
News DeskBy News Desk12 January 2026Updated:12 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗാനഗന്ധർവൻ എന്ന വിശേഷണം കേൾക്കുമ്പോൾത്തന്നെ അതാരെക്കുറിച്ചാണെന്ന് മലയാളികളോട് പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമേയില്ല. ലോകത്ത് മലയാളികൾ ഉള്ളിടത്തെല്ലാം ആറുപതിറ്റാണ്ടിലേറെയായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായിത്തീർന്ന അപൂർവത. വിവിധ ഇന്ത്യൻ ഭാഷകളിലായി അൻപതിനായിരത്തിലേറെ ഗാനങ്ങൾ, എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം, 25 സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിങ്ങനെ നീളുന്നു ആ അതിശയം.

Musical journey of K J Yesudas

1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കർണാടക സംഗീത രംഗത്തും സാന്നിധ്യം അറിയിച്ചു. അച്ഛൻ പാടി തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരം മ്യൂസിക് അക്കാഡമി, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടി. ‌

1961നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ.എസ്. ആന്റണിയുടെ കാൽപാടുകൾ എന്ന സിനിമയിലായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിന്റെ ജൈത്രയാത്രയായിരുന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി. നിരവധി ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ്, അറബിക്, ലാറ്റിൻ, റഷ്യൻ എന്നീ ഭാഷകളിൽ പോലും സംഗീതത്തിന് അതിരുകളില്ലായെന്ന തരത്തിൽ അദ്ദേഹം വൈവിധ്യത്തെ പുനർനിർവചിച്ചു.

Explore the extraordinary life and musical journey of K. J. Yesudas. From his first recording in 1961 to winning 8 National Awards and singing 50,000+ songs, discover why he is celebrated as the undisputed ‘Ganagandharvan’ of Indian music.

banner Gana Gandharvan Yesudas life story Ganagandharvan History of Malayalam film music Indian classical singer Yesudas K J Yesudas biography Malayalam playback singer Yesudas Yesudas 50000 songs Yesudas first song Kalpadukal Yesudas national awards
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil