Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

22 June 2026

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എഐ ലാംഗ്വേജ് പ്ലാറ്റ്ഫോമുമായി Jio
Technology

എഐ ലാംഗ്വേജ് പ്ലാറ്റ്ഫോമുമായി Jio

AI ലാംഗ്വേജ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ ജിയോ. ഗുജറാത്തിലെ ജാംനഗറിൽ വരാനിരിക്കുന്ന എഐ ഡാറ്റാ സെന്ററിനെ ഉപയോഗപ്പെടുത്തിയാകും പ്രവർത്തനമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.
News DeskBy News Desk12 January 2026Updated:12 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലാംഗ്വേജ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സ്വന്തം ഭാഷയിൽ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ജിയോ എഐ ലാംഗ്വേജ് പ്ലാറ്റ്ഫോം ഒരുക്കുക. രാജ്കോട്ടിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ , ഗുജറാത്തിലെ ജാംനഗറിൽ വരാനിരിക്കുന്ന എഐ ഡാറ്റാ സെന്ററിനെ ഉപയോഗപ്പെടുത്തി, എഐ ഭാഷാ പ്ലാറ്റ്‌ഫോം നിർമ്മിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.

Reliance Jio AI language platform

ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്ന ചിലവിൽ എഐ എന്ന ലക്ഷ്യത്തോടെ, ജാംനഗറിൽ ഇന്ത്യയിലെ ഏറ്റവും വലിയ AI-റെഡി ഡാറ്റാ സെന്റർ നിർമ്മിക്കുകയാണ്. ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയിൽ നിർമ്മിച്ച, ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ജിയോ ആരംഭിക്കും. ഓരോ പൗരനും സ്വന്തം ഭാഷയിൽ AI സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഇത് പ്രാപ്തമാക്കും. ഇത് അവരെ കൂടുതൽ കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുമെന്നും അംബാനി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ റിലയൻസ് ഗുജറാത്തിൽ 3.5 ട്രില്യൺ നിക്ഷേപമാണ് നടത്തിയത്. അടുത്ത അർ്ചു വർഷത്തിൽ സംസ്ഥാനത്ത് ഏഴ് ട്രില്യൺ നിക്ഷേപത്തിനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. ജാംനഗറിൽ പുതിയ ഹോസ്പിറ്റൽ നിർമിക്കുമെന്നും കേന്ദ്ര ഗവൺമെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിക്ഷേപം നടത്തുമെന്നും അംബാനി വ്യക്തമാക്കി.

Reliance Jio announces a revolutionary AI language platform powered by India’s largest AI-ready data center in Jamnagar. Mukesh Ambani reveals plans to invest ₹7 trillion in Gujarat over the next five years, focusing on AI, healthcare, and education.

Affordable AI for Indians banner Jamnagar AI data center Jio AI language platform Jio Bharat AI Mukesh Ambani AI data center Reliance 7 trillion investment Reliance investment in Gujarat Reliance Jamnagar hospital project Vibrant Gujarat 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

22 June 2026

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026

പ്രാഞ്ജലിയുടെ വിജയഗാഥ

21 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil