Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അപൂർവ എ‍ർത്ത് മാഗ്‍നറ്റ് പദ്ധതി
News Update

അപൂർവ എ‍ർത്ത് മാഗ്‍നറ്റ് പദ്ധതി

റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് 20ഓളം കമ്പനികളുമായി കൂടിയാലോചന നടത്തി കേന്ദ്രം. ആഭ്യന്തര വിതരണ ശൃംഖല നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.
News DeskBy News Desk13 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഉയർന്ന കാര്യക്ഷമതയുള്ള കാന്തമായ റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് 20ഓളം കമ്പനികളുമായി കൂടിയാലോചന നടത്തി കേന്ദ്രം. വൈദ്യുത വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജ സ്രോതസ്സുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നിർണായക ഇൻപുട്ടായ അപൂർവ എ‍ർത്ത് മാഗ്‍നറ്റ് നിർമാണത്തിന്റെ ആഭ്യന്തര വിതരണ ശൃംഖല നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.

India Rare Earth Permanent Magnet Scheme

പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രതി‌നിധികൾ കേന്ദ്ര ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കൺസൾട്ടേഷനിൽ 20ലധികം വ്യവസായ പങ്കാളികളുടെ പങ്കാളിത്തമുണ്ടായി. പദ്ധതി വിജ്ഞാപനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും വിശദമായി ചർച്ച ചെയ്തതായി മന്ത്രി എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) പങ്കെടുക്കുന്ന ഏതാനും പേർക്ക് 500 ടൺ റെയർ എർത്ത് ഓക്സൈഡുകൾ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ഘന വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഏഴ് വർഷം നീണ്ടുനിൽക്കുന്ന പദ്ധതി പ്രകാരം 6,000 ടൺ കാന്ത ശേഷിക്കുള്ള പ്രോത്സാഹന പാക്കേജിന് നവംബർ അവസാനത്തോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.  ഇലക്ട്രിക് വാഹനങ്ങൾ, ഊർജ സാങ്കേതികവിദ്യകൾ, ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാന്തമാണ് ആർഇപിഎം. രാജ്യത്തെ ആർഇപിഎം ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഗോള ആർഇപിഎം വിപണിയിൽ ഇന്ത്യയെ മുൻനിരക്കാരാക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യം.

ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിന്റെ മാതൃകയിലാണ് ആർഇപിഎം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതി പ്രകാരമുള്ള പ്രോത്സാഹനങ്ങൾ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യയെ ആർഇപിഎം നിർമാണത്തിൽ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഗ്നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് ഓടുന്ന മാഗ് ലെവ് ട്രെയിനുകളിൽ ആർഇപിഎം ഉപയോഗപ്രദമാണ്. മോട്ടോറുകൾ, ജനറേറ്ററുകൾ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ഹൈബ്രിഡ് കാറുകൾ, വ്യവസായശാലകളിൽ ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ, എസി, ലിഫ്റ്റ്, കാറ്റാടിയന്ത്രങ്ങൾ, ടർബൈനുകൾ എന്നിവയിലെല്ലാം ആർഇപിഎം ഉപയോഗിക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന, ചെറിയ സ്പീക്കറുകൾ, മൈക്രോഫോണുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ നിർമാണത്തിലും ഇവ സുപ്രധാന ഘടകമാണ്.

The Indian government discusses a ₹7,280-crore scheme with 20 companies to boost Rare Earth Permanent Magnet (REPM) manufacturing, aiming for self-reliance in EV, defense, and electronics sectors.

Ashwini Vaishnaw REPM Atmanirbhar Bharat infrastructure banner EV supply chain India H.D. Kumaraswamy minister India semiconductor mission model IREL India Rare earth magnets for defense Rare Earth Permanent Magnets India Sintered magnets manufacturing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil