Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആയുൽസാറ്റിലൂടെ സുപ്രധാന നേട്ടത്തിലേക്ക് ഇന്ത്യ
News Update

ആയുൽസാറ്റിലൂടെ സുപ്രധാന നേട്ടത്തിലേക്ക് ഇന്ത്യ

ഓർബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള ആയുൽസാറ്റ് ദൗത്യം വിജയം വരിച്ചാൽ, ഭ്രമണപഥത്തിൽ ഉപഗ്രഹ ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് രാജ്യം ഒരു പടി അടുക്കും.
News DeskBy News Desk13 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓർബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള ആയുൽസാറ്റ് ദൗത്യം വിജയകരമായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടമാണ്. ഭ്രമണപഥത്തിൽ ഉപഗ്രഹത്തിന് ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് ആയുൽസാറ്റ് ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ചൈന മാത്രമാണ് ഈ നേട്ടം കൈവരിച്ച രാജ്യം.

Satellite refueling in orbit India

കഴിഞ്ഞ വർഷം ചൈന ഭ്രമണപഥത്തിൽ ഉപഗ്രഹ ഇന്ധന നിറയ്ക്കൽ ദൗത്യം നടത്തിയിരുന്നു. എന്നാൽ അതിന്റെ സാങ്കേതിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് ഉൾപ്പെടെയുള്ള മറ്റ് ബഹിരാകാശ ശക്തികൾക്കും ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പ്രദർശിപ്പിക്കാൻ സാധിച്ചിട്ടില്ല. യുഎസ് ആസ്ഥാനമായ ആസ്ട്രോസ്‌കെയിൽ എന്ന കമ്പനി ഇന്ധന കൈമാറ്റ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെങ്കിലും, ഇതുവരെ ദൗത്യം വിക്ഷേപിച്ചിട്ടില്ല.

ആയുൽസാറ്റ് ഭ്രമണപഥത്തിൽ പൂർണ്ണമായി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഉപഗ്രഹമല്ല. മറിച്ച്, ബഹിരാകാശ പരിതസ്ഥിതിയിൽ ഇന്ധന കൈമാറ്റം സാധൂകരിക്കാനുള്ള ലക്ഷ്യ ഉപഗ്രഹമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്ന സങ്കീർണ്ണമായ സർവീസിംഗ് ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓർബിറ്റ് എയ്ഡിന്റെ ആദ്യഘട്ട പരീക്ഷണം ഒരൊറ്റ ഉപഗ്രഹത്തിനുള്ളിലെ ഇന്റേർണൽ റീഫ്യൂവലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യഥാർത്ഥ ഓർബിറ്റൽ സാഹചര്യങ്ങളിലും മൈക്രോഗ്രാവിറ്റിയിലും ദ്രാവകങ്ങൾ എങ്ങനെ പെരുമാറുന്നുവെന്ന് പഠിക്കാൻ ഈ ദൗത്യം എഞ്ചിനീയർമാർക്ക് സഹായകരമാകും. വിക്ഷേപണത്തിന് നാല് മണിക്കൂറിനുള്ളിൽ ആദ്യ ഇന്ധന കൈമാറ്റ പരീക്ഷണം നടക്കുമെന്ന് ഓർബിറ്റ് എയ്ഡ് സ്ഥാപകനും സിഇഒയുമായ ശക്തികുമാർ അറിയിച്ചു.

India is nearing a historic milestone with Orbit Aid’s Ayulsat mission. Designed to test internal fuel transfer in microgravity,this mission could make India the second country after China to master in-orbit satellite refueling technology.

Ayulsat mission India banner In-orbit servicing technology India second nation to refuel satellite Microgravity fluid behavior study Orbit Aid satellite refueling Orbit Aid Shakti Kumar Space fuel transfer technology Spacecraft docking and refueling
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil