Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന് എക്‌സ്‌ക്‌ളൂസീവ് വനിതാ വ്യവസായ പാർക്ക്
News Update

കേരളത്തിന് എക്‌സ്‌ക്‌ളൂസീവ് വനിതാ വ്യവസായ പാർക്ക്

12 കോടിയിലധികം രൂപ മുതൽ മുടക്കിൽ കേരളത്തിലെ ആദ്യ വനിതാ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുടങ്ങുകയാണ്. സ്വകാര്യ സംരംഭകരുടെ മുതൽ മുടക്കിലാണ് കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ പാർക്ക് ഉയരുക.സംരംഭകരായ വനിതകൾക്ക് മാത്രമാണ് ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാൻ അനുമതി നൽകുക. ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി -പേരുർ വില്ലേജിൽ 6.5 ഏക്കർ ഭൂമിയിലാണ് ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വഴി 150 കോടി രൂപയുടെ നിക്ഷേപവും 1500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പാർക്കിന് സാധിക്കും.
News DeskBy News Desk14 January 2026Updated:14 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ലക്കിടി -പേരുർ വില്ലേജിൽ ഉയരുകയാണ്. 12 കോടിയിലധികം രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന  ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ 30 വ്യവസായ യൂണിറ്റുകൾക്ക്   ഇവിടെ പ്രവർത്തിക്കാൻ സാധിക്കും.  സ്വകാര്യ സംരംഭകരുടെ മുതൽ മുടക്കിലാണ് കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ പാർക്ക് ഉയരുക.  സംരംഭകരായ വനിതകൾക്ക് മാത്രമാണ് ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാൻ അനുമതി നൽകുക. സ്ത്രീ സൗഹൃദ വ്യവസായ സംരംഭങ്ങൾ കേരളത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണീ നീക്കം.

First Women's Private Industrial Park in Kerala

പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ്  വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി -പേരുർ വില്ലേജിൽ 6.5 ഏക്കർ ഭൂമിയിലാണ് ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കുന്നത്.  സൽ‍മ, അൻസീന, അഷിബ, ഷഹാല, ഫാത്തിമ റാസ എന്നിവരുടെ പാർട്ണർഷിപ്പിൽ തുടങ്ങുന്ന ഈ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വഴി 150 കോടി രൂപയുടെ നിക്ഷേപവും 1500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പാർക്കിന് സാധിക്കും.   സർക്കാർ സ്വകാര്യ വ്യവസായ പാർക്കുകൾക്കായി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായമുൾപ്പെടെയുള്ള കാര്യങ്ങളും ഇവർക്ക് ലഭ്യമാക്കും.

കേരളമാകെ വനിതകൾ സംരംഭകലോകത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു വനിതാ വ്യവസായ പാർക്ക് കൂടുതൽ സ്ത്രീകളെ സംരംഭകരാകാൻ പ്രേരിപ്പിക്കുമെന്നുറപ്പാണ് എന്ന് വ്യവസായമന്ത്രി പി രാജീവ് പ്രതികരിച്ചു.    പാർക്കിനും വനിതാ സംരംഭകർക്കും എല്ലാവിധ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും എന്നും  മന്ത്രി ഉറപ്പ് നൽകി.

Kerala marks a milestone with its first-ever women’s private industrial park in Palakkad. Located at Luckidi-Perur, the Legacy Industrial Zone aims to attract ₹150 crore investment and create 1,500 jobs exclusively for women entrepreneurs.

banner Kerala Private Industrial Park Scheme Legacy Industrial Zone Palakkad Luckidi-Perur Industrial Park p rajeeve Standard Design Factory Kerala Women entrepreneurs Kerala Women Industrial Park Palakkad Women-led business Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil