Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജർമൻ സർവകലാശാലകളെ ക്ഷണിച്ച് മോഡി
News Update

ജർമൻ സർവകലാശാലകളെ ക്ഷണിച്ച് മോഡി

വിദ്യാഭ്യാസം, തൊഴിൽ സാധ്യത, സംയോജനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി, സെക്കൻഡറി സ്കൂളുകൾ, സർവകലാശാലകൾ, എന്നിവിടങ്ങളിൽ ജർമൻ ഭാഷാ പഠനം വ്യാപിപ്പിക്കും.
News DeskBy News Desk14 January 2026Updated:14 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ–ജർമനി ഉഭയകക്ഷി ചർച്ച. ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാംസ്കാരിക വിനിമയം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമായത്. ചർച്ചയിൽ പ്രധാനമന്ത്രി മോഡിയും മെർസും ജർമനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർധനയും സംയുക്ത ബിരുദ പ്രോഗ്രാമുകളുടെ വളർച്ചയും ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തവും ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ പ്രമുഖ ജർമൻ സർവകലാശാലകളെ പ്രധാനമന്ത്രി മോഡി രാജ്യത്തേക്ക് ക്ഷണിച്ചു.

German Universities in India

ദീർഘകാല ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും അക്കാഡമിക് സഹകരണം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇന്തോ-ജർമ്മൻ സമഗ്ര രൂപരേഖ രൂപീകരിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും ജർമൻ സാങ്കേതിക സർവകലാശാലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനേയും ഇരുപക്ഷവും അഭിനന്ദിച്ചു. ഇതിലൂടെ ഗവേഷണ സഹകരണം, നവീകരണം, നൂതന നൈപുണ്യ വികസനം എന്നിവ മികച്ച നിലയിലെത്തുമെന്നും മോഡിയും മെർസും ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം, തൊഴിൽ സാധ്യത, സംയോജനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി, രാജ്യത്തെ സെക്കൻഡറി സ്കൂളുകൾ, സർവകലാശാലകൾ, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ‌ജർമ്മൻ ഭാഷാ പഠനം വ്യാപിപ്പിക്കും. ഇന്ത്യ-ജർമനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, സ്കിൽഡ് പ്രൊഫഷണലുകൾ, കലാകാരന്മാർ, വിനോദസഞ്ചാരികൾ എന്നിവരുടെ കൈമാറ്റം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സമ്മതിച്ചു.

Prime Minister Narendra Modi invites leading German universities to set up campuses in India under NEP. In a meeting with Chancellor Friedrich Merz, both leaders agreed to expand German language learning and strengthen Indo-German academic research.

banner Friedrich Merz India visit German campus in India IIT and German technical universities India-Germany education ties Indo-German academic cooperation Learning German language in India National Education Policy India PM Modi invites German Universities Skill development India Germany
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil