Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പ് റാങ്കിംഗ്, ഗുജറാത്ത് ഒന്നാമത്
Startups

സ്റ്റാർട്ടപ്പ് റാങ്കിംഗ്, ഗുജറാത്ത് ഒന്നാമത്

DPIIT സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി ഗുജറാത്ത്. തുടർച്ചയായ അഞ്ചാം വർഷമാണ് ഗുജറാത്തിന്റെ നേട്ടം. സർക്കാരിന്റെ വ്യാവസായിക നയത്തിന് കീഴിൽ ഏകദേശം 430 സ്റ്റാർട്ടപ്പുകളെ പിന്തുണച്ചതായി ഗുജറാത്ത് ഗവൺമെന്റ് വക്താവ് പറഞ്ഞു.
News DeskBy News Desk17 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) പുറത്തിറക്കിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി ഗുജറാത്ത്. തുടർച്ചയായ അഞ്ചാം വർഷമാണ് സംസ്ഥാനത്തിന്റെ നേട്ടം. അരുണാചൽ പ്രദേശും ഗോവയും ‘ബെസ്റ്റ് പെർഫോമേഴ്‌സ്’ പട്ടികയിൽ ഇടം നേടി.

Gujarat Startup Ecosystem Ranking

കർണാടക, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ആറ് പരിഷ്‌കരണ മേഖലകളിലും നയപരവും സ്ഥാപനപരവുമായ പിന്തുണ, ഭൗതികവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും, ധനസഹായത്തിലേക്കുള്ള പ്രവേശനം, വിപണി ആക്‌സസും ബന്ധങ്ങളും, സംരംഭകർക്കുള്ള ശേഷി വർദ്ധിപ്പിക്കൽ, നവീകരണം നയിക്കുന്ന വളർച്ച എന്നിവ ഉൾപ്പെടുന്ന 19 പ്രവർത്തന പോയിന്റുകളിലുമാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയത്.

ഗുജറാത്ത് സർക്കാരിന്റെ വ്യാവസായിക നയത്തിന് കീഴിൽ 65 കോടി രൂപ ചിലവഴിച്ച് ഏകദേശം 430 സ്റ്റാർട്ടപ്പുകളെ പിന്തുണച്ചതായി ഗവൺമെന്റ് വക്താവ് ജിതു വാഘാനി പറഞ്ഞു. സംസ്ഥാനത്ത് 200 ലധികം ഇൻകുബേറ്ററുകളും 350ഓളം അടിസ്ഥാന സ്റ്റാർട്ടപ്പുകളുമുണ്ടെന്ന് വാഘാനി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് വളർച്ചയിൽ പ്രധാനമായി. ഇതിനുപുറമേ സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് ആൻഡ് ഇന്നൊവേഷൻ പോളിസി 2.0 വികസിപ്പിക്കാനും പ്രധാന നഗരങ്ങളിൽ പുതിയ ഐ ഹബ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Gujarat emerges as the ‘Best Performer’ in the DPIIT Startup Ecosystem Ranking for the 5th time. Explore the key reasons behind Gujarat’s success, including strong policy support, 200+ incubators, and specialized hubs like iHub.

banner DPIIT Startup Ranking 2026 Gujarat best performer startup ranking Gujarat startup success factors iHub Gujarat Jitu Vaghani startup news Startup India awards 2026 Student Startup and Innovation Policy Gujarat
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil