Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാവികസേനയുടെ പായ് കപ്പൽ കൗണ്ഡിന്യ
News Update

നാവികസേനയുടെ പായ് കപ്പൽ കൗണ്ഡിന്യ

ഇന്ത്യയുടെ സമുദ്രചരിത്ര പാരമ്പര്യത്തിന്റെ സ്മരണ പേറുന്ന പായ്ക്കപ്പലാണ് ഐഎൻഎസ്‌വി കൗണ്ഡിന്യ. ഇന്ത്യയും ഇന്ത്യൻ മഹാസമുദ്ര മേഖലയുമായുള്ള പുരാതന കടൽമാർഗങ്ങൾ പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയാണ് കൗണ്ഡിന്യയുടെ ദൗത്യം.
News DeskBy News Desk19 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ സമുദ്രചരിത്ര പാരമ്പര്യത്തിന്റെ സ്മരണയ്ക്കായുള്ള നാവികസേനയുടെ പായ്ക്കപ്പലാണ് ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya). പ്രതീകാത്മക ദൗത്യത്തിന്റെ ഭാഗമായി ഡിസംബറിൽ കൗണ്ഡിന്യ ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്ക് യാത്ര തിരിച്ചിരുന്നു. മസ്കത്ത് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കൗണ്ഡിന്യയെ ഇന്ത്യയുടെ തുറമുഖം, ഷിപ്പിങ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പരമ്പരാഗത ഒമാനി വള്ളങ്ങളുടെ അകമ്പടിയോടെ വാട്ടർ സലൂട്ട് നൽകിയായിരുന്നു സ്വീകരണം.

INSV Kaundinya

ഇന്ത്യയും ഇന്ത്യൻ മഹാസമുദ്ര മേഖലയുമായുള്ള പുരാതന കടൽമാർഗങ്ങൾ “പ്രതീകാത്മകമായി പുനരാവിഷ്കരിക്കുക” എന്ന ലക്ഷ്യത്തോടെയായിരുന്നു ഐഎൻഎസ് കൗണ്ഡിന്യയുടെ യാത്ര. ഒന്നാം സഹസ്രാബ്ദത്തിൽ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിൽ ഉപയോഗിച്ചിരുന്ന ‘സ്റ്റിച്ച്ഡ് ഷിപ്പ്’ സാങ്കേതിക വിദ്യയിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലിൽ നിന്നും പ്രചോദനമുൾക്കൊണ്ടു. ആധുനിക ആണികളോ ലോഹബന്ധനങ്ങളോ ഉപയോഗിക്കാതെ, പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്.

ഗോവയിൽ നിർമിച്ച കൗണ്ടിന്യ പരമ്പരാഗത അറിവുസമ്പ്രദായങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം സഞ്ജീവ് സന്യാൽ നയിക്കുന്ന ഈ സംരംഭം പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ വൈദഗ്ധ്യം പരീക്ഷണാടിസ്ഥാനത്തിൽ തെളിയിക്കുകയാണ് ലക്ഷ്യമിടുന്നത്. പുരാതന ഇന്ത്യൻ സ്റ്റിച്ച്ഡ് കപ്പലുകൾ സമുദ്രം കടക്കാൻ കഴിവുള്ളവയാണെന്ന് ഈ ദൗത്യം തെളിയിച്ചതായി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കളും കപ്പൽയാത്രയെ ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന്റെ ഉദാഹരണമായി വിശേഷിപ്പിച്ചു. ഇന്ത്യയുടെ അവഗണിക്കപ്പെട്ട സമുദ്രചരിത്രത്തെ പൊതുചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ കൗണ്ടിന്യ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 

INSV Kaundinya, a unique ‘stitched ship’ built with ancient Indian technology, successfully retraced historic trade routes from Porbandar to Muscat, reviving India’s rich maritime legacy and traditional shipbuilding expertise.

Ancient Indian shipbuilding Ancient maritime history banner Indian maritime heritage Indian Navy sailing vessel Indian Ocean trade routes INSV Kaundinya Porbandar to Muscat voyage Sanjeev Sanyal Stitched ship technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026

2000 ഗിഗാവാട്ട് ശേഷി വേണം

29 June 2026

റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ

29 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
  • റെയിൽ പദ്ധതിക്ക് പ്രവാസി ബോണ്ടുകൾ
  • തിരുവനന്തപുരത്തിന് യൂണിവേഴ്സിറ്റി ടൗൺഷിപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil